നിങ്ങൾ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു രഹസ്യവിദ്യ

സാധാരണയായി വീടുകളിൽ സ്ത്രീകളാണ് ഏറ്റവും അധികമായും ക്ലീനിങ് ജോലികളെല്ലാം ചെയ്യാറുള്ളത്. അടുക്കളയിൽ മാത്രമല്ല വീടിനകത്തും വീടിന് പുറത്തും വസ്ത്രങ്ങളിലും എല്ലാം വൃത്തിയാക്കി എടുക്കേണ്ടത് ഇവരുടെ ജോലി ആയിട്ടാണ് പലരും കരുതുന്നത്. ഇങ്ങനെ പലപ്പോഴും ചില കാര്യങ്ങളിൽ ഇവർ തോറ്റു പോകുന്ന അവസ്ഥകൾ ഉണ്ടാകാറുണ്ട്.

   

പത്രങ്ങളിൽ പറ്റിപ്പിടിച്ച് തുരുമ്പ് കരയോ മഷി കറയോ എന്ന മാറാതെ ഒരുപാട് സമയം ഒരൊച്ച കഴുകി നിൽക്കുന്ന സ്ത്രീകളെ നാം കണ്ടിട്ടുണ്ടാകും. എന്നാൽ വളരെ എളുപ്പത്തിൽ അവരെ കഴുകുകയോ ഒന്നും ചെയ്യാതെ നിങ്ങൾക്ക് ഈ കറ പൂർണ്ണമായും ഇല്ലാതാക്കാം. ഇതിനായി മഷിയും തുരുമ്പൊ വാഴക്കറയോ എന്തു തരത്തിലുള്ള ആണ് എങ്കിലും ഈ ഒരു കാര്യം മാത്രം ചെയ്താൽ മതി.

ഒരല്പം ബോഡി സ്പ്രേ മാത്രം മതി ഈ കറ ഇല്ലാതാക്കാൻ. കറപിടിച്ച ഭാഗത്ത് സ്പ്രേ അടിച്ചു കൊടുത്തു ഒരു ബ്രഷ് കൊണ്ട് ഉരച്ചാൽ തന്നെ കറ പൂർണമായും ഇല്ലാതാകും. വീണ്ടും മഞ്ഞ നിറം ബാക്കി നിൽക്കുന്നുണ്ട് എങ്കിൽ അവിടെ അല്പം വെളുത്ത നിറത്തിലുള്ള ക്ലോസപ്പ് പേസ്റ്റ് വെച്ച് ഉരച്ചാൽ മതി. മീനും മറ്റും വൃത്തിയാക്കിയ ശേഷം കൈകളിലുള്ള ഉളുപ്പ് മണവും പാത്രങ്ങളിലുള്ള ഉളുമ്പു മണവും.

മാറ്റിയെടുക്കാൻ കുരുമുളകിന്റെ ഇല മാത്രം മതി. ചിലപ്പോഴൊക്കെ നിങ്ങളുടെ വീട്ടിലുള്ള പാത്രങ്ങളുടെ അടിഭാഗം കരിഞ്ഞു പിടിക്കുന്ന അവസ്ഥകൾ ഉണ്ടാകാറുണ്ട് എങ്കിൽ ചെറുനാരങ്ങ തൊലിയും അല്പം സോപ്പുപൊടിയും ഇട്ട് പാത്രത്തിൽ അല്പം വെള്ളം തിളപ്പിച്ചാൽ മതി. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.