ഇനി ഇതങ്ങനെ വെറുതെ കളയാനുള്ളതല്ല.

മിക്കവാറും വീടുകളിലും അരിയില്ല ഇപ്പോൾ ചാക്ക് രൂപത്തിലാണ് വാങ്ങുന്നത് എങ്കിലും പലപ്പോഴും ചെറിയ സഞ്ചികളുടെ രൂപത്തിൽ വാങ്ങുന്ന ഈ ഒരു ചാക്ക് നിങ്ങൾക്ക് മറ്റൊരു രീതിയിൽ ഉപയോഗിക്കാൻ സാധിക്കും. പ്രത്യേകിച്ചും ഇങ്ങനെ വാങ്ങുന്ന അരി ചാക്കുകൾ പലപ്പോഴും ആവശ്യം കഴിയുമ്പോൾ വെറുതെ ചുരുട്ടി എടുത്തു വയ്ക്കുന്ന രീതിയാണ് നാം കാണാറുള്ളത്.

   

എന്നാൽ യഥാർത്ഥത്തിൽ ഇനി മുതൽ നിങ്ങളുടെ വീടുകളിൽ ഉപയോഗിക്കുന്നത് ഇത്തരം അരിച്ച രീതിയിൽ ചെയ്യുകയാണ് എങ്കിൽ ഒരുപാട് കാലത്തേക്ക് നിങ്ങൾക്ക് ഉപയോഗിക്കാൻ ആകുന്ന ഏറ്റവും ഉപകാരപ്രദമായ ഒന്ന് തന്നെ ഉണ്ടാക്കിയെടുക്കാൻ സാധിക്കും. പ്രധാനമായും ഇങ്ങനെ അരിച്ചാക്ക് ഉപയോഗിച്ച് നിങ്ങൾ വീട്ടിൽ ചെയ്യേണ്ടതായ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം തന്നെയായിരിക്കും ഇത്.

ഈ ഒരു കാര്യം നിങ്ങൾ ഒരിക്കലും ഉറപ്പായും നിങ്ങൾക്ക് വർഷങ്ങളോളം വീട്ടിലെ ഏറ്റവും വൃത്തിയായി തന്നെ ചെരുപ്പുകൾ എടുത്തു വയ്ക്കാനുള്ള മാർഗമായി ഉപയോഗിക്കാം. പ്രത്യേകിച്ച് ഇനി നിങ്ങളുടെ വീടുകളിൽ ഈ ഒരു ചെരുപ്പുകൾ ഉള്ള ഷെൽഫ് ഈ പഴയ അരി ചാപ്റ്റർ ഉപയോഗിച്ച് ഉണ്ടാക്കാൻ സാധിക്കും.

ഇതിനായി ഈ വീഡിയോയിൽ പറയുന്ന രീതിയിൽ തന്നെ ഒരു മൂന്ന് പീസുകളായി നീളനെ മുറിച്ചെടുക്കാം. ശേഷം ഇവ വീഡിയോ കാണുന്ന രീതിയിൽ തയ്ച്ചെടുക്കുകയും ചെയ്യാം. അതല്ലെങ്കിൽ സ്റ്റാഫ് ഉപയോഗിച്ച് ഇതേ രീതിയിൽ ചെയ്യാം. ശേഷം നിങ്ങളുടെ വീട്ടിലുള്ള ഓരോ ചെരിപ്പുകളും ഈ ഒരു അരി ചാക്ക് ഉപയോഗിച്ചുള്ള ഷെൽഫിനകത്ത് സൂക്ഷിക്കാം. തുടർന്ന് കൂടുതൽ വിശദമായി അറിയുവാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.