ഇങ്ങനെ ചെയ്താൽ എത്ര പഴയ മിക്സിയും ഇനി പുത്തനായി മാറും

സ്ഥിരമായി അടുക്കളയിൽ പാചകത്തിന് ഉപയോഗിക്കുന്ന ഒന്നാണ് മിക്സി. വരയ്ക്കാനും പൊടിക്കാനും ഒക്കെ ഈ മിക്സി തന്നെയാണ് നമുക്ക് വളരെയധികം സഹായമായി മാറുന്നത്. ഇങ്ങനെ സ്ഥിരമായി ഉപയോഗിക്കുന്നതുകൊണ്ട് തന്നെ മിക്സിയുടെ പല ഭാഗത്തും അഴുക്കും പൊടിയും പിടിച്ചിരിക്കുന്ന അവസ്ഥയും ചില ഭക്ഷണപദാർത്ഥങ്ങൾ അരയ്ക്കുന്ന സമയത്ത് ഒലിച്ചിറങ്ങി ഇതിനിടയിൽ പോകാനുള്ള സാധ്യതയും വളരെ കൂടുതലാണ്.

   

എന്നാൽ ഇങ്ങനെയുള്ള അഴുക്കുകൾ വൃത്തിയാക്കുന്നതും അല്പം ബുദ്ധിമുട്ടുള്ള ജോലിയാണ്. സ്ഥിരമായി ഉപയോഗിക്കുന്ന സമയത്ത് മിക്സി ജാറിന്റെ അടിഭാഗവും വളരെയധികം വൃത്തികേടായി കാണുന്നത് സാധാരണമാണ്. നിങ്ങളുടെ വീടുകളിലും ഇത്തരത്തിൽ ഉപയോഗിക്കാതിരിക്കുന്ന മിക്സ് പോലും വളരെ വൃത്തിയായി പുതിയത് പോലെ ആക്കി മാറ്റാൻ ഇനി ഈ ഒരു കാര്യം ചെയ്താൽ മതി.

എത്ര വൃത്തികേടും അഴുക്കും പൊടിയും പിടിച്ച മിക്സിയാണ് എങ്കിലും ഇന്ന് ഇങ്ങനെ ചെയ്താൽ ഉറപ്പായും പുതിയത് പോലെ മാറിക്കിട്ടും. ഇതിനായി ഒരു പാത്രത്തിലേക്ക് അല്പം ബേക്കിംഗ് സോഡ ചേർത്ത് കൊടുക്കാം. അല്പം ഡിഷ് വാഷ് ലിക്വിലും ചേർത്തതിനുശേഷം ഒരു ചെറുനാരങ്ങ പകുതിയോളം പിഴിഞ്ഞ് ചേർക്കുക.

ഒരു ടീസ്പൂൺ അളവിലെങ്കിലും വെളുത്ത നിറത്തിലുള്ള കോൾഗേറ്റ് പേസ്റ്റ് ഇതിലേക്ക് ചേർത്ത് ഇളക്കുക. അല്പം വിനാഗിരി ഒഴിച്ച് ഇതിനെ ഒരു ലിക്വിഡ് പരുവത്തിലേക്ക് മാറ്റാം. ഈ ഒരു മിക്സ് ഒരു ടൂത്ത് ബ്രഷ് കൊണ്ട് എഴുത്ത് നിങ്ങൾക്ക് മിക്സിയുടെ ഓരോ ഭാഗവും തുടച്ചു വൃത്തിയാക്കാം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി.