ഇനി കൈ മെനക്കെടാതെ ഈസിയായി ജനൽ കമ്പികൾ വൃത്തിയാക്കാം

ജനൽ കമ്പികളും വീട്ടിലെ മാറാലയും പുഴയും എല്ലാം തൂത്തുകളയുക എന്നത് വലിയ പ്രയാസമുള്ള ഒരു ജോലിയാണ്. പലപ്പോഴും വീട്ടുജോലികൾ എളുപ്പമാക്കാനുള്ള ചില ടിപ്പുകൾ നാം അന്വേഷിച്ച് നടക്കാറുണ്ട്. എന്നാൽ നിങ്ങളുടെ ഇത്തരത്തിലുള്ള വൃത്തിയാക്കൽ ജോലികൾ വളരെ എളുപ്പത്തിൽ ചെയ്തു തീർക്കാൻ ഈ ചില സൂത്രങ്ങൾ ഉപയോഗിച്ചാൽ വളരെ.

   

ഒരു ബുദ്ധിമുട്ടും ഇല്ലാതെ വളരെ നിസ്സാരമായി ഇക്കാര്യങ്ങൾ ചെയ്താൽ നിങ്ങൾക്കും നിങ്ങളുടെ വീടിന്റെ ഉൾവശം വൃത്തിയാക്കി സെറ്റ് ചെയ്യാം. ഇതിനായി നിങ്ങളുടെ വീടിനകത്ത് പൊടിയും മാറാലയും പിടിച്ചു കിടക്കുന്ന ജനാലക്കമ്പികളും മറ്റും ഈസിയായി വൃത്തിയാക്കാൻ ഇനി ഒരു പഴയ ലെഗ്ഗിങ്സ് ട്രൗസർ ആണ് ആവശ്യം.

ഒരു ചെറിയ സ്റ്റിച്ചിങ് പോലുമില്ലാതെ വളരെ ഈസിയായി നിങ്ങൾക്കും ഇനി ഇവ വൃത്തിയാക്കാൻ സാധിക്കും. സാരമായി പഴയ ഒരു ലെഗിൻസ് കളയാൻ വെച്ചതാണ് എങ്കിൽ ഇതിന്റെ പരഭാഗം കിട്ടുന്ന രീതിയിൽ തന്നെ അല്പം താഴ്ത്തി ഒന്ന് വെട്ടി കൊടുക്കാം. ശേഷം താഴെ നിന്നും മുകളിലേക്ക് ഇലാസ്റ്റിക് നഷ്ടപ്പെടാത്ത രീതിയിൽ തന്നെ ആകൃതിയിൽ വെട്ടി എടുക്കുക.

എടുത്തശേഷം എലാസ്റ്റിക്കിന്റെ നടുകെ ഒന്ന് മുറിച്ചെടുത്ത് ഇത് ഒരു പിവിസി പൈപ്പിലേക്കോ പഴയ തുടയ്ക്കുന്ന മോപ്പിന്റെ തണ്ടിലോ ചുറ്റി കെട്ടുക. നല്ല ടൈറ്റായി തന്നെ ചുറ്റിക്കെട്ടിയാൽ വളരെ ഈസിയായി നിങ്ങൾക്ക് പൊടി തട്ടാനുള്ള ഒരു ഉപാധി തയ്യാറായി. ഇനി നനയ്ക്കാതെയും ബുദ്ധിമുട്ടാതെ നിങ്ങൾക്കും ജനറൽ കമ്പികളും മാറാലയും തട്ടിക്കളയാം. കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.