പലപ്പോഴും തുളസി ചെടിയെ വളരെ ആയുർവേദമായും മറ്റു പലരീതിയിലും നാം വളരെയധികം ഉപകാരമുള്ള ഒരു ചെടിയായിട്ടാണ് കാണാറുള്ളത്. എന്നാൽ യഥാർത്ഥത്തിൽ ഇങ്ങനെ തുളസിച്ചെടി നിങ്ങളുടെ വീടുകളിൽ വളർത്തുന്നതുകൊണ്ട് ചില പ്രശ്നങ്ങൾ ഉണ്ട് എന്നത് നാം അറിയാതെ പോകുന്നു. പലപ്പോഴും തുളസിയെ നാം ഉപകാരപ്രദമായ ഒന്നാണ് കരുതുന്നത്.
എങ്കിലും ചില മരങ്ങളുടെ കാര്യങ്ങളിൽ തുളസി വളർത്തുന്നത് വലിയ പ്രശ്നമായി മാറാൻ സാധ്യത വളരെ കൂടുതലാണ്. പ്രത്യേകിച്ചും നിങ്ങളുടെ വീട്ടിൽ പഴവർഗ്ഗങ്ങളായ മാമ്പഴം പേരക്ക പാഷൻ റൂട്ട് പോലുള്ളവ വളർത്തുന്നുണ്ട് എങ്കിൽ ഇവയ്ക്ക് വലിയ ഒരു വില്ലനാണ് തുളസി. കാരണം തുളസിച്ചെടിയിൽ ഒരു പ്രത്യേക തരത്തിലുള്ള ഫെറാമോൺ ഉണ്ട് എന്നതുകൊണ്ടുതന്നെ ഇതിനെ ആകർഷിച്ചു ചില കായിച്ചകളും മറ്റും വന്നുചേരാറുണ്ട്.
തുളസിയിലേക്ക് വന്നുചേരുന്ന ഈ കായിച്ചകൾ പിന്നീട് നിങ്ങളുടെ പറമ്പിലുള്ള മറ്റു പഴവർഗ്ഗങ്ങളിലേക്കും ആകർഷിക്കപ്പെട്ട് ഇവ നശിപ്പിക്കുന്നു. നിങ്ങളുടെ പറമ്പിലുള്ള ഇത്തരം പഴവർഗ്ഗങ്ങൾ നശിക്കാതിരിക്കണം എങ്കിൽ ഉറപ്പായും നിങ്ങൾ ചെയ്യേണ്ടത് ഇതിനെ നശിപ്പിക്കുന്ന രീതിയിലുള്ള വിഷ കീടനാശിനികൾ തുളസിയില ഉപയോഗിച്ചുകൊണ്ട് തന്നെ ഉണ്ടാക്കുകയാണ്.
അല്ലെങ്കിൽ നിങ്ങൾക്ക് ഏറ്റവും എളുപ്പത്തിൽ ചെയ്യാവുന്ന നിങ്ങളോട് പറമ്പിലുള്ള തുളസി ചെടികൾ കളയുക എന്നതാണ്. തുളസിച്ചെടി സാന്നിധ്യം ഉണ്ടാകുമ്പോഴാണ് ഇത്തരത്തിലുള്ള കായിച്ചകൾ പറമ്പിലേക്ക് വീട്ടിലേക്ക് ധാരാളമായി വന്നുചേരുന്നത്. ആരോഗ്യപരമായും ആയുർവേദമായും ഗുണങ്ങളുണ്ട് എങ്കിലും ഫാം മറ്റു നടത്തുന്ന ആളുകൾ ഒരിക്കലും ഈ ചെടി നിങ്ങളുടെ പറമ്പിൽ വളർത്തരുത്. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കാണാം.