നമ്മുടെ വീടുകളിൽ സാധാരണയായി എലികളുടെ ശല്യം വളരെ കൂടുതലായി കാണപ്പെടാറുണ്ട്. എന്നാൽ വളരെ എളുപ്പത്തിൽ എലി ശല്യം ഇല്ലാതാക്കാൻ എലിയെ കൊല്ലുന്നതാണ് ഏറ്റവും ഉചിതമായ മാർഗ്ഗം. ഇല്ലെങ്കിൽ എലികൾ പെറ്റുപെരുകുന്ന എന്നാണ് പറയപ്പെടുന്നത്. അതുകൊണ്ട് എലിയെ പൂർണമായും ഇല്ലാതാക്കാൻ പറ്റിയ ഒരു മാർഗമാണ് ഇന്നത്തെ വീഡിയോ വഴി ചർച്ച ചെയ്യുന്നത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഈ രീതി എല്ലാവർക്കും വീടുകളിൽ ചെയ്തു നോക്കാവുന്ന ഒന്നു കൂടിയാണ്.
മാത്രമല്ല ഇതിനു വേണ്ടി നമുക്ക് ഒരു തരത്തിലുള്ള പ്രത്യേക ശീലവും വരുന്നില്ല താനും. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ പറ്റുന്ന ഈ രീതിയിൽ എല്ലാവർക്കും ചെയ്തു നോക്കുക. ഇതിനു വേണ്ടി നമ്മൾ ഗോതമ്പുമാവ് എടുത്തിട്ടുണ്ട് ഗോതമ്പു മൗലിക നല്ലതുപോലെ മിക്സ് ചെയ്യുക. അതിനു ശേഷം ഒരു പാരസെറ്റമോൾ ഗുളിക പൊടിച്ച് അതിലേക്ക് ചേർത്ത് കൊടുക്കുക. അതിനുശേഷം അല്പം വെള്ളം ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക.
ഇങ്ങനെ മിക്സ് ചെയ്ത് ചെറിയ ഉരുളകളാക്കി അധികമായി വരുന്ന ഭാഗങ്ങളിൽ വയ്ക്കുക. ഇങ്ങനെ ചെയ്യുന്നത് വളരെ എളുപ്പത്തിൽ എലികളെ പൂർണമായും ഇല്ലാതാക്കാൻ സഹായിക്കുന്നു. ഇത്തരത്തിലുള്ള വഴികൾ സ്വീകരിക്കുന്നത് വഴി ഒരു തരത്തിലുള്ള പാർശ്വഫലങ്ങളും ഇല്ലാതെ പൂർണമായും ഇല്ലാതാക്കാൻ സാധിക്കും.
എലികളുടെ ശല്യം ഉണ്ടെന്ന് പറഞ്ഞ് പരാതി വരുന്നവർക്ക് തീർച്ചയായും ചെയ്തു നോക്കാൻ ഒന്നുകൂടിയാണിത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഈ രീതി എല്ലാവർക്കും വീടുകളിൽ ചെയ്തു നോക്കാവുന്ന ഒന്നു വേണ്ടിയാണ്. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ എലികളെ പൂർണമായും ഇല്ലാതാക്കാൻ സാധിക്കുന്നു. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.