വെളുക്കാൻ ഇനി ഈ പൊടി മാത്രം മതി

സൗന്ദര്യം വർദ്ധിപ്പിക്കണം എന്ന് ആഗ്രഹിക്കാത്ത ആളുകൾ ഉണ്ടാകില്ല. പലപ്പോഴും ഉള്ള സൗന്ദര്യം കൂടുതൽ മികവോടെ നിലനിർത്തണമെന്നും ആഗ്രഹിക്കുന്ന ആളുകൾ ഉണ്ടാകും. നിങ്ങളുടെ സൗന്ദര്യം വർദ്ധിപ്പിക്കുന്നതിനും കൂടുതൽ മെച്ചപ്പെട്ട രീതിയിൽ ഈ സൗന്ദര്യം നിലനിർത്തുന്നതിനും ആയി ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിച്ചാൽ മതിയാകും.

   

പ്രത്യേകിച്ചും ഒരുപാട് വെയിലും ചൂടുമുള്ള ഒരു നാടാണ് അറേബ്യൻ നാടുകൾ എങ്കിലും അവിടെയുള്ള സ്ത്രീകളുടെ സൗന്ദര്യം വളരെയധികം കൂടുതൽ തിളക്കം ഉള്ളതായി കാണപ്പെടുന്നത്. എങ്ങനെ കാണപ്പെടുന്നതിന് ഒരു പ്രത്യേക കാരണമുണ്ട് പലരും ഇത് അറിവില്ലായ്മ കൊണ്ട് തിരിച്ചറിയാതെ പോകുന്നു. നമ്മുടെയെല്ലാം നാടുകളിൽ വളരെ സുലഭമായി ലഭിക്കുന്ന.

കുഞ്ഞുങ്ങൾക്ക് ഭക്ഷണമായി നൽകുന്ന ഈ ഒരു പൊടി ഉപയോഗിച്ചാണ് അവിടെയുള്ള സ്ത്രീകൾ അവരുടെ സൗന്ദര്യം നിലനിർത്തുന്നത്. റാഗി പൊടി അഥവാ കഞ്ഞി പുല്ല് പൊടിച്ചത് ഉപയോഗിച്ച് ആണ് അവർ അവരുടെ മുഖസൗന്ദര്യം വർദ്ധിപ്പിക്കുന്നത്. ഒരെണ്ണം രണ്ടു ടീസ്പൂൺ അളവിൽ റാഗിപ്പൊടി ഒരു പാത്രത്തിലേക്ക് എടുത്ത് ഇതിലേക്ക് അല്പം ചെറുനാരങ്ങാ നീര് പിഴിഞ്ഞ് ചേർക്കാം.

ശേഷം അല്പം പാലും കൂടി ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. ഈ ഒരു മിക്സ് മുഖത്ത് പുരട്ടി കുറഞ്ഞത് അരമണിക്കൂർ നേരമെങ്കിലും കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകാം. ആഴ്ചയിൽ ഒരു ദിവസമെങ്കിലും കുറഞ്ഞത് ഈ രീതിയിൽ ചെയ്താൽ നിങ്ങളുടെ മുഖസൗന്ദര്യം വർദ്ധിക്കുന്നത് കാണാം. നിങ്ങൾക്കും സൗന്ദര്യം വർദ്ധിപ്പിക്കാൻ ഇനി ഈ ഈസി മെത്തേഡ് ഉപയോഗിക്കാം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കാണാം.