ഇനി എത്ര പഴയ ക്ലോസറ്റും ഉരച്ച് കഴുകി ബുദ്ധിമുട്ടണ്ട

തുടർച്ചയായ ഉപയോഗത്തിന്റെ ഭാഗമായി മറ്റു പല കാരണങ്ങൾ കൊണ്ടും ചിലപ്പോഴൊക്കെ നിങ്ങളെ ക്ലോസെറ്റ് കറപിടിച്ച ഒരു അവസ്ഥയിലേക്ക് മാറുന്നത് കാണാറുണ്ട്. നിങ്ങളുടെ വീട്ടിലും ഇത്തരത്തിൽ കറപിടിച്ച രീതിയിൽ ടോയ്ലറ്റ് മാറിയിട്ടുണ്ട് എങ്കിൽ വളരെ പെട്ടെന്ന് ഇത് വൃത്തിയാക്കി എടുക്കേണ്ടത് ആവശ്യമാണ്.

   

ഇനി നിങ്ങളുടെ വീട്ടിലും കറപിടിച്ച രീതിയിൽ ക്ലോസറ്റ് കിടക്കുന്നുണ്ട് എങ്കിൽ ഈ കാര്യം മാത്രം ചെയ്താൽ മതി. നിങ്ങളുടെ വീട്ടിലെ കറപിടിച്ച ക്ലോസറ്റിലേക്ക് ഈ ഒരു കാര്യം മാത്രം ചെയ്താൽ വളരെ എളുപ്പത്തിൽ ക്ലോസറ്റ് വൃത്തിയായി കിട്ടും. ഇതിനായി ഒരു പാത്രത്തിൽ രണ്ട് ടീസ്പൂൺ അളവിൽ ഉപ്പ് ചേർത്തു കൊടുക്കാം. ഒരു ടീസ്പൂൺ ബേക്കിംഗ് സോഡയും ചേർത്ത് ഇളക്കിയശേഷം അല്പം ചെറുനാരങ്ങ ഇതിലേക്ക് ചേർക്കാം.

ഇവ മൂന്നും നല്ലപോലെ ഇളക്കി യോജിപ്പിച്ചാൽ നല്ല ഒരു മിശ്രിതം ലഭ്യമാകും. ഈ മിക്സ് ഉപയോഗിച്ച് നിങ്ങളുടെ വാഷ്ബേഴ്സിനും ക്ലോസറ്റും ഒരുപോലെ വൃത്തിയാക്കാൻ സാധിക്കും. ഒരു സ്ക്രബർ ഉപയോഗിച്ച് നിങ്ങളുടെ വോഷ്ഫേസ് ഈ മിക്സിങ് മുക്കി നന്നായി ഒന്ന് ഉരച്ച് എടുത്താൽ നല്ല വൃത്തിയായി തിളങ്ങും.

ക്ലോസറ്റ് വൃത്തിയാക്കി എടുക്കാനാണ് എങ്കിൽ പാത്രം കഴുകുന്ന എക്സോ സോപ്പ് അല്പം ഒന്ന് ഉരച്ചെടുക്കാം ശേഷം ഇതിലേക്ക് അല്പം വിനാഗിരിയും ചെറുനാരങ്ങ നീരും ചേർത്ത് യോജിപ്പിച്ച് മുകളിൽ 10 മിനിറ്റ് നേരത്തേക്ക് ഒഴിച്ചു വയ്ക്കാം. ശേഷം ബ്രഷ് ഉപയോഗിച്ച് ചെറുതായി ഒന്ന് ഉരച്ചാൽ തന്നെ പൂർണമായും അഴുക്ക് ഇല്ലാതാകുന്നത് കാണാം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കാണാം.