പലപ്പോഴും കടയിൽ നിന്നും സബോള വാങ്ങി ഉപയോഗിക്കുന്ന സമയത്ത് കറികളിലേക്ക് ഇത് എടുക്കുമ്പോൾ നല്ലപോലെ കഴുകി വൃത്തിയാക്കി തന്നെയാണ് നാം ഉപയോഗിക്കാറുള്ളത്. എന്നാൽ ചില സമയങ്ങളിൽ നാം എത്രതന്നെ കഴുകിയാലും തൃപ്തിയാകാത്ത ഒരു അവസ്ഥ ഉണ്ടാകാറുണ്ട്. പ്രത്യേകിച്ചും സബോളയുടെ പുറമേ കറുത്ത നിറത്തിലുള്ള ഒരു പൊടി കാണുന്നത് ഒരിക്കലും ഒരു നിസ്സാര കാര്യമായി കരുതാൻ പാടില്ല. കാരണം സബോളയുടെ പുറത്ത്.
കാണപ്പെടുന്ന ഇത്തരത്തിലുള്ള കറുത്ത പൊടി അഫ്ലാ ടോക്സിൻ എന്ന വിഷപദാർത്ഥം ആണ്. ഈ ഒരു വിഷപദാർത്ഥം ഞങ്ങളുടെ സബോളയിൽ പറ്റിപ്പിടിച്ചിരിക്കുമ്പോൾ ഇങ്ങനെയുള്ള സംഭവങ്ങൾ എടുക്കുന്ന സമയത്ത് കൂടുതൽ വൃത്തിയായി ഉരച്ച് കഴുകാനും വെള്ളത്തിൽ കുറച്ചുസമയം ഇട്ടുവച്ച ശേഷം എടുത്ത് ഉപയോഗിക്കാനും ശ്രദ്ധിക്കുക. ഇവ നമ്മുടെ ശരീരത്തിന് അകത്തേക്ക് എത്തുമ്പോൾ മാരകമായ പല രോഗങ്ങളും ഉണ്ടാകാനുള്ള സാധ്യത കാണുന്നു.
പ്രത്യേകിച്ചും ക്യാൻസർ പോലുള്ള രോഗങ്ങൾ ഉണ്ടാകാനുള്ള ഒരു പ്രധാനപ്പെട്ട കാരണമാണ് ഇത്തരത്തിലുള്ള അഫ്ള ടോക്സിൻ പോലുള്ള വിഷപദാർത്ഥങ്ങൾ ശരീരത്തിന് അകത്തേക്ക് എത്തുന്നത്. ഇനിയെങ്കിലും നിങ്ങൾ നിങ്ങളുടെ വീട്ടിൽ സവോള വാങ്ങുന്ന സമയത്ത് ഇങ്ങനെ ഒരു കറുത്ത പൊടി അതിനു മുകളിൽ ഉണ്ടോ എന്നത് ശ്രദ്ധിക്കുകയും ഇത് മുഴുവനായും ഒഴിവാക്കാൻ ശ്രമിക്കുകയും വേണം.
സബോളയും സബോളയുടെ മുളച്ചു ഉണ്ടാകുന്ന ഇലകളും ഒരുപോലെ ശരീരത്തിന് ഗുണപ്രദമായ ഭക്ഷണങ്ങൾ തന്നെയാണ്. എന്നാൽ ഇവയെല്ലാം ഉപയോഗിക്കുന്ന സമയത്ത് ഇതിൽ അടങ്ങിയിരിക്കുന്ന വിഷാംശങ്ങൾ പൂർണമായും ഒഴിവാക്കാൻ ഉറപ്പായും ശ്രമിക്കുക. തുടർന്ന് കൂടുതൽ വിശദമായി അറിയുവാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.