ഈ സൂത്രവിദ്യകൾ നിങ്ങളെ ഉറപ്പായും ഞെട്ടിക്കും

ആഴ്ചയിൽ ഒരു ദിവസമെങ്കിലും ബാത്റൂം വൃത്തിയാക്കിയില്ലെങ്കിൽ പിന്നീട് വളരെയധികം വൃത്തികേടാകുന്ന അവസ്ഥകൾ കാണാനാകും. പ്രത്യേകിച്ചും നിങ്ങളുടെ വീട്ടിലെ ബാത്റൂമുകൾ ഒരുപാട് അഴുക്കുപിടിച്ച അവസ്ഥയിലാണ് കിടക്കുന്നത് എങ്കിൽ ഇത് ബുദ്ധിമുട്ടിക്കേണ്ട ആവശ്യമില്ല. വളരെ എളുപ്പത്തിൽ എത്ര വൃത്തികേടായ ബാത്റൂമുകളിൽ വൃത്തിയാക്കുന്നതിന്.

   

ഇന്ന് ഒരു നല്ല സൊല്യൂഷൻ നിങ്ങൾക്ക് വീട്ടിൽ തന്നെ തയ്യാറാക്കാം. പ്രധാനമായും ചില കെമിക്കൽ അടങ്ങിയ വെള്ളം ഉപയോഗിച്ചുള്ള നാടുകളാണ് എങ്കിൽ ഇവരുടെ ബാത്റൂമിനകത്ത് ടൈംസിൽ വല്ലാതെ കറപിടിച്ച അവസ്ഥകൾ ഉണ്ടാകാറുണ്ട്. ഇങ്ങനെ എത്ര തുരുമ്പുപിടിച്ച കറ പോലും വളരെ എളുപ്പത്തിൽ നീക്കം ചെയ്യാം ഇനി ഒരു മിക്സ് ഉപയോഗിച്ച് സാധിക്കും.

ഇതിനായി ഒരു ചെറുനാരങ്ങയും നേര് പിഴിഞ്ഞ് ശേഷമുള്ള ചെറുനാരങ്ങയുടെ തൊലിയും ആണ് ആവശ്യം. ഇതിലേക്ക് അല്പം ക്ലോസപ്പ് ഫെസ്റ്റ് കൂടി ചേർത്തു കൊടുക്കാം. പഴയ പേസ്റ്റിന്റെ ട്യൂബ് ഉണ്ട് എങ്കിൽ ഇത് അല്പം വെള്ളത്തിൽ ഒന്ന് ചേർത്ത് യോജിപ്പിച്ച് അതിനകത്തുള്ള പേസ്റ്റിന്റെ അംശം മുഴുവനായി പുറത്തേക്ക് എടുക്കാം. ഇതിലേക്ക് ഒരു നാരങ്ങ പിഴിഞ്ഞ് നിങ്ങൾക്ക് ക്ലോസെറ്റ് അകത്ത് ഒഴിച്ചുകൊടുത്താൽ.

ഉറപ്പായും ക്ലോസെറ്റ് കൂടുതൽ തിളക്കം ഉള്ളതായി മാറും ഒന്ന് കഴുകുക പോലും വേണ്ട വളരെ വൃത്തിയായി കിട്ടും ക്ലോസറ്റ്. നാരങ്ങയും മുട്ടത്തൊണ്ടും ചേർത്ത് മിക്സിയിൽ അടിച്ച ശേഷം നിങ്ങളുടെ വീടിന് ബാത്റൂമിന് അകത്തുള്ള ഏത് കടപിടിച്ച ടൈലും ഒന്ന് വെറുതെ ഉരച്ചു കൊടുത്താൽ മതി മുഴുവനായും പോയി കിട്ടും. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കാണാം.