ഇത് ചേർത്ത് കൊടുത്താൽ പിന്നീട് ഇവയെ കാണാൻ പോലും പറ്റില്ല

മിക്കവാറും സമയങ്ങളിലും നമ്മുടെ വീടുകളിൽ ഒരു വലിയ ബുദ്ധിമുട്ട് ആയി മാറുന്ന ചില ജീവികളാണ് പല്ലി പാറ്റ ഇനി പോലുള്ള ജീവികൾ. എന്നാൽ ഇങ്ങനെയുള്ള ജീവികൾ ഉണ്ടാകുന്ന സമയത്ത് ഇവയെ ഒഴിവാക്കാൻ നേടി നാം പല രീതിയിലുള്ള മാർഗങ്ങളും ചെയ്തു നോക്കാറുണ്ട്. ഉറപ്പായും ഒട്ടും പ്രയാസപ്പെടാതെ വളരെ എളുപ്പത്തിൽ അധിക ചെലവുകൾ ഒന്നുമില്ലാതെ നിങ്ങൾക്ക്.

   

നിങ്ങളുടെ വീട്ടിൽ വരുന്ന ഇത്തരം ജീവികളെ ഒഴിവാക്കാൻ വേണ്ടി ഈ ഒരു രീതിയിൽ ട്രൈ ചെയ്തു നോക്കാം. ഇങ്ങനെയുള്ള ജീവിവർഗങ്ങളെ ഒഴിവാക്കാൻ വേണ്ടി നിങ്ങൾക്ക് പല രീതിയിലുള്ള മാർഗങ്ങളും മാർക്കറ്റിൽ നിന്നും വാങ്ങാൻ ലഭ്യമാണ്. എന്നാൽ ഇത്തരം മാർഗങ്ങൾ പരീക്ഷിക്കുമ്പോൾ ഉണ്ടാകുന്ന ആരോഗ്യപരമായ ആളുകളുടെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാനും.

ഒപ്പം വളരെ എഫക്ടീവായ രീതിയിൽ തന്നെ ഇത്തരം ജീവികളെ കൊന്നൊടുക്കാനും വേണ്ടി ഇക്കാര്യം മാത്രം ചെയ്താൽ മതി. എപ്പോഴും നിങ്ങളുടെ വീടുകളിലുള്ള മൂന്ന് കാര്യങ്ങൾ ഉപയോഗിച്ചാണ് ഇങ്ങനെ ഒരു പരിഹാരം ചെയ്യുന്നത്. ഇതിനായി അല്പം ചോറ് ഒരു ചിരട്ടയിലേക്ക് ഇട്ടുകൊടുക്കാൻ ഇതിനുമുകളിലായി കുറച്ച് ഹാർപിക് ഒഴിച്ച് ഇതിനോടൊപ്പം തന്നെ ബിസ്ക്കറ്റ്.

അല്ലെങ്കിൽ കടലപ്പൊടി ശർക്കര ഇടയിൽ ഏതെങ്കിലും ഒന്നു കൂടി ചേർത്തു കൊടുക്കണം. ഇങ്ങനെ ചേർത്തില്ല എങ്കിൽ ഒരിക്കലും ആകർഷിച്ചു വരില്ല. നീ ഒരു മിക്സ് വീടിന്റെ പലഭാഗങ്ങളിലായി വെച്ചുകൊടുക്കുന്നത് ഇത്തരം ജീവികളെ പൂർണ്ണമായി ഒഴിവാക്കാൻ സഹായിക്കുന്നു. ഇനി നിങ്ങൾക്കും വീടുകളിൽ ഇവയെ കൊണ്ടുള്ള ശല്യം ഉണ്ടാകുന്ന സമയത്ത് ഈ രീതി ട്രൈ ചെയ്യാം. തുടർന്ന് വീഡിയോ കാണാം.