ഇനി ഒട്ടും കഷ്ടപ്പെടേണ്ട നിങ്ങളുടെ ജനലുകൾ തിളങ്ങും

നിങ്ങളുടെ വീടുകളിൽ ജനലുകളിൽ പൊടിപിടിച്ച് വൃത്തികേടായി കിടക്കുന്നുണ്ട് എങ്കിൽ പലപ്പോഴും ഇതിന്റെ ഭാഗമായി വീട്ടിലുള്ള കുട്ടികൾക്ക് അലർജി പ്രശ്നങ്ങൾ എന്നിവ ഉണ്ടാകും. അതുകൊണ്ട് നിങ്ങളുടെ വീടുകളിൽ എത്ര കഠിനമായി പൊടിപിടിച്ച ജനറൽ കമ്പികളും ജനൽ ചില്ലുകളും വളരെ വൃത്തിയായി തുടച്ചെടുക്കാൻ ഈ ഒരു മിക്സ് മാത്രം മതി.

   

ആഴ്ചയിൽ ഒരു തവണയെങ്കിലും ഇങ്ങനെ ചെയ്യുന്നതുകൊണ്ട് മറ്റ് ദോഷങ്ങൾ ഒന്നും ഉണ്ടാകില്ല. സാധാരണ മാസത്തിലോ രണ്ടുമാസത്തിലോ ഒരുതവണ ഇങ്ങനെ ചെയ്തശേഷം ഒരു പൊടി തട്ടുന്ന ബ്രഷ് ഉപയോഗിച്ച് ഇടയ്ക്കിടെ തട്ടിക്കൊടുക്കുകയാണ് എങ്കിൽ ഇത്തരം പ്രശ്നങ്ങളെ ഒഴിവാക്കാൻ സാധിക്കും. ഒരു കപ്പിൽ വെള്ളം എടുത്ത് അതിലേക്ക് അല്പം ബേക്കിംഗ് സോഡയും സോപ്പുപൊടിയും ഇട്ട് മിക്സ് ചെയ്യുക.

ഈ മിക്സിലേക്ക് ഒരു ചെറിയ ടർക്കി ടവൽ മുക്കിയെടുത്ത് പിഴിഞ്ഞ് ജനൽ കമ്പികൾ നല്ലപോലെ തുടച്ചെടുക്കാം. ഇങ്ങനെ നിങ്ങൾ വളരെ വൃത്തിയായി നിങ്ങളുടെ ജനറൽ കമ്പികൾ തുടച്ചെടുക്കുക ഇത് ഉറപ്പായും നിങ്ങളുടെ ജനലുകളിൽ മാത്രമല്ല വീടിനകത്ത് പോലും ഒരു പോസിറ്റീവ് എനർജി നിലനിർത്താൻ സഹായിക്കും.

കാരണം വീടിനകത്ത് നല്ല ഒരു സുഗന്ധം ഇത് പരത്തുന്നതാണ്. നിങ്ങൾക്കും ഇത്തരത്തിൽ വളരെ മനോഹരമായി നിങ്ങളുടെ വീട് വൃത്തിയായി ഒരുക്കാം. നിങ്ങൾക്കും ഈ രീതിയിൽ മാസത്തിലെ രണ്ടുമാസത്തിലോ ഒരു തവണ ഇങ്ങനെ ചെയ്തു ജനൽ കമ്പികളിലെ പൊടിയെ വിമുക്തമാക്കാം. തുടർന്ന് കൂടുതൽ വിശദമായി ഇത്തരം ടിപ്പുകൾ അറിയുന്നതിന് വീഡിയോ മുഴുവനായി കണ്ടു നോക്കാം.