ഒന്നു മുതൽ 9 വരെയുള്ള വ്യത്യസ്തമായ സംഘികളുടെ ചിത്രങ്ങളാണ് ഇവിടെ നൽകിയിരിക്കുന്നത്. ഈ ചിത്രങ്ങളിൽ നിന്ന് നിങ്ങളുടെ മനസ്സിനെ ആകർഷിച്ച ഒരു സംഖ്യ നിങ്ങൾ തിരഞ്ഞെടുക്കണം. വെറും ഒരു സംഖ്യയല്ല നാല് സംഖ്യകൾ നിങ്ങൾ തിരഞ്ഞെടുക്കണം എന്നതാണ് പ്രത്യേകത. പ്രത്യേകിച്ചും സംഖ്യ ശാസ്ത്രം തൊടുക ശാസ്ത്രം എന്നിങ്ങനെ രണ്ട് വ്യത്യസ്തമായ ശാസ്ത്ര ശാഖകളുടെ പ്രത്യേകതയാണ്.
ഇതിലൂടെ നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത്. ഈ രണ്ടു വ്യത്യസ്തമായ ശാസ്ത്രങ്ങളും വഴിയായി തന്നെ ഒന്ന് രണ്ട് മൂന്ന് നാല് ആറ് ഏഴ് എട്ട് ഒമ്പത് എങ്ങനെ വ്യത്യസ്തമായ ഒൻപത് കല്ലുകളും അതിനകത്ത് 8 നമ്പറുകളും എഴുതിയിട്ടുണ്ട്. ഇവൾ പ്ലസ് ആകൃതിയിൽ വരുന്ന രീതിയിലും ഹിന്ദു ആകൃതിയിൽ വരുന്ന രീതിയിലും തിരഞ്ഞെടുക്കുകയാണ് എന്നുണ്ടെങ്കിൽ ഇവ ഇരട്ട സംഖ്യകളുടെ ഒരു കൂട്ടവും.
ഒറ്റ സംഖ്യകളുടെ ഒരു കൂട്ടവുമായി തരം തിരിക്കാനാകും. ഇങ്ങനെ ഒറ്റ സംഖ്യകളുടെ ഒരു കൂട്ടമാണ് നിങ്ങൾ തിരഞ്ഞെടുത്തിരിക്കുന്നത് എങ്കിൽ പലപ്പോഴും ജീവിതത്തിൽ ഉണ്ടായിരുന്ന ചില ചിട്ടവട്ടങ്ങളെല്ലാം നഷ്ടപ്പെട്ട് ഇപ്പോൾ ആകെ പകച്ച് നിൽക്കുന്ന ഒരു അവസ്ഥയിലായിരിക്കാം നിങ്ങളുടെ ജീവിതം മുന്നോട്ടു പോകുന്നത്. മാത്രമല്ല മനസ്സിൽ ഒരുപാട് ആലോചിച്ച്.
കുഴച്ച് ടെൻഷനടിച്ച് ജീവിക്കുന്നത് ആയിരിക്കും ഇവർക്ക്. അതേസമയം ഇരട്ട സംഖ്യകളുടെ കൂട്ടം തിരഞ്ഞെടുത്തു വ്യക്തിയാണ് എങ്കിൽ ഉറപ്പായും ഇവർ ജീവിതത്തിൽ വളരെ അടുക്കും ചിട്ടയും എല്ലാ കാര്യത്തിലും വളരെ ശ്രദ്ധയുമുള്ള ആളുകൾ ആയിരിക്കും. തുടർന്ന് കൂടുതൽ വിശദമായി ഇതിനെക്കുറിച്ച് അറിയുവാൻ വീഡിയോ മുഴുവനായി നമുക്കും കണ്ടു നോക്കാം.