ഷുഗറിനും കൊളസ്ട്രോളനും മരുന്നു കഴിക്കാൻ വരട്ടെ

അടുക്കളയിലും നിങ്ങളുടെ നിത്യജീവിതത്തിലും പലപ്പോഴും ഒരുപാട് ഉപകാരപ്പെടുന്ന ഒരു നല്ല ടിപ്പുകൾ ആണ് ഇന്ന് ഇവിടെ പറയുന്നത്. പ്രത്യേകിച്ചും നിങ്ങൾ പ്രമേഹം കൊളസ്ട്രോൾ പോലുള്ള രോഗാവസ്ഥകൾ ഉള്ള ആളുകളാണ് എങ്കിലും ഇതിനുവേണ്ടി മരുന്നുകൾ വാങ്ങി കഴിക്കുന്ന ശീലം ഉണ്ടായിരിക്കും. എന്നാൽ ഇത്തരത്തിലുള്ള ഒരു ഓവർ ആരംഭഘട്ടമാണ് എങ്കിൽ മരുന്നുകൾ കഴിക്കാൻ വരട്ടെ.

   

കാരണം മരുന്നുകളെക്കാൾ ഉപരി നിങ്ങളുടെ ഈ രോഗത്തെ ചെറുക്കാൻ സഹായിക്കുന്ന നല്ല പ്രകൃതിദത്തമായ ചില മാർഗങ്ങൾ ഉണ്ട്. ഒരു ചിരട്ട ഉണ്ടെങ്കിൽ കാര്യം വളരെ എളുപ്പമാണ്. ഒരു ചിരട്ട ചെറുതായി പൊട്ടിച്ചശേഷം നല്ലപോലെ തിളക്കുന്ന വെള്ളത്തിലേക്ക് ഇട്ടുകൊടുക്കുക ഇതിലേക്ക് നാലോ അഞ്ചോ പേരയുടെ ഇല കൂടി ഇട്ട് തിളപ്പിക്കുക.

വെള്ളം നേർപകുതിയായ ശേഷം ഗ്യാസ് ഓഫ് ചെയ്ത് അരിച്ചെടുത്ത് ദിവസവും രാവിലെ വെറും വയറ്റിൽ ഈ വെള്ളം കുടിക്കുക. ഇത് നിങ്ങളുടെ പ്രമേഹം കൊളസ്ട്രോൾ പോലുള്ള രോഗങ്ങൾ കുറയ്ക്കുന്നതിനും ഒപ്പം അമിതഭാരം കുറയ്ക്കുന്നതിനും സഹായിക്കും. അടുക്കളയിൽ ഉപ്പു സൂക്ഷിക്കുന്ന പാത്രത്തിൽ ഒരു ചെറിയ കഷണം ചിരട്ട ഇട്ടു വയ്ക്കുകയാണ് എങ്കിൽ കട്ടപിടിക്കാതെ സൂക്ഷിക്കാം.

വെള്ളേപ്പം പാലപ്പം പോലുള്ളവ ഉണ്ടാക്കുന്നതിനുവേണ്ടി അരി വെള്ളത്തിൽ ഇടാൻ മറന്നുപോയാലും ഇനി വളരെ എളുപ്പത്തിൽ അരിപ്പൊടി ഉപയോഗിച്ച് നിങ്ങൾക്ക് പാലപ്പം ഉണ്ടാക്കാം. ഇതിലേക്ക് നാളികേരമോ ഈസ്റ്റോ പോലും വേണ്ട എന്നതാണ് പ്രത്യേകത. ഇനി നിങ്ങൾക്കും എത്ര വേണമെങ്കിലും പാലപ്പം വളരെ സോഫ്റ്റ് ആയി ഉണ്ടാക്കാം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.