ഇനി കറണ്ടില്ലെങ്കിലും വിഷമിക്കേണ്ട വസ്ത്രങ്ങൾ വടി പോലെയാക്കാൻ എങ്ങനെ ചെയ്യാം

സാധാരണയായി ചില ദിവസങ്ങളിൽ കറണ്ട് പോകുന്ന സമയത്ത് ഓഫീസിലോ സ്കൂളിലേക്ക് പോകാൻ വേണ്ടി യൂണിഫോമുകൾ ധരിക്കാൻ എടുക്കുമ്പോൾ ഇവൻ ചെയ്യാതെ ഇരിക്കുന്ന അവസ്ഥയിലാണ് ഉള്ളത് എങ്കിൽ ഒരു അവസ്ഥ മാറ്റി നിങ്ങളുടെ വസ്ത്രങ്ങളെ എപ്പോഴും വടിതായി സൂക്ഷിക്കാൻ വേണ്ടി ഇനി ഒരു പ്രവർത്തി മാത്രം ചെയ്തു കൊടുത്താൽ മതി. പ്രത്യേകിച്ചും ഇങ്ങനെ ചെയ്യുന്നത് നിങ്ങളുടെ വസ്ത്രങ്ങളിലെ.

   

ചുളിവ് മുഴുവനായും മാറ്റുന്നതും വസ്ത്രങ്ങൾ എപ്പോഴും പുതുമയുള്ളതായി തോന്നാനും നിങ്ങളെ സഹായിക്കുന്നു. മാത്രമല്ല ഈ ഒരു രീതിയിലൂടെ ചെയ്യുന്നത് കറണ്ട് പോകുന്ന സമയത്ത് പോലും നിങ്ങൾക്ക് തേക്കാനും ഒപ്പം തന്നെ കറണ്ട് ബില്ല് ലാഭിക്കാനും നിങ്ങളെ സഹായിക്കുന്നു. ഇതിനായി ഒരു പ്രഷർകുക്കറിന്റെ അടിഭാഗം നല്ലപോലെ തുടച്ചു വൃത്തിയാക്കിയ ശേഷം ഇതിലേക്ക് അല്പം വെള്ളം നല്ലപോലെ തിളപ്പിച്ച് എടുക്കുക.

കുറച്ച് കരിങ്കല്ലും കൂടി ഇതിലേക്ക് നല്ലപോലെ വെട്ടി തിളപ്പിക്കുകയാണ് എങ്കിൽ കുറച്ചുകൂടി ചൂട് നിലനിൽക്കും. ശേഷം ഈ പാത്രത്തിന്റെ അടിഭാഗം നല്ലപോലെ വൃത്തിയായി തുടച്ചശേഷം നിങ്ങളുടെ തേയ്ക്കാനുള്ള വസ്ത്രങ്ങൾക്കു മുകളിലൂടെ അയൺ ബോക്സ് പോലെ തന്നെ ഉപയോഗിക്കാം.

നിങ്ങളും ഈ ഒരു രീതി ഒന്ന് ട്രൈ ചെയ്തു നോക്കൂ ഉറപ്പായും നല്ല റിസൾട്ട് ഉണ്ടാകും. മാത്രമല്ല നിങ്ങളുടെ വസ്ത്രങ്ങൾ ഇങ്ങനെ ഫ്രഷായി ഇപ്പോഴും നിലനിൽക്കുന്നതിന് വേണ്ടി ഒരു പാത്രത്തിൽ അല്പം വെള്ളത്തിലേക്ക് കോൺഫ്ലവർ കലക്കിയെടുത്ത് സ്പ്രേ ബോട്ടിലിൽ ആക്കി ഉപയോഗിക്കാം. ഇങ്ങനെ ചെയ്യുന്നത് അലക്കിയ ശേഷവും വസ്ത്രങ്ങളെ കഞ്ഞി മുക്കുന്നതിന് തുല്യമാണ്.തുടർന്ന് വീഡിയോ മുഴുവൻ കാണാം