വീടിനകത്ത് വലിയ രീതിയിൽ ഈച്ച പാറ്റ കൊതുക് പോലുള്ളവയുടെ ശല്യം ഉണ്ടാകുന്നുണ്ടെങ്കിൽ വളരെ എളുപ്പത്തിൽ നിസ്സാരമായി ഈ ഒരു കാര്യം ചെയ്താൽ നിങ്ങൾക്ക് ഇവയെ വീട്ടിൽ നിന്നും ഇല്ലാതാക്കാൻ സാധിക്കും. പലപ്പോഴും മഴക്കാലം ആകുന്ന സമയത്ത് ഇത്തരം ചെറുജീവികളുടെ ശല്യം വലിയ തോതിൽ വർദ്ധിക്കുന്ന ഒരു അവസ്ഥ ഉണ്ടാകാറുണ്ട്.
എന്നാൽ വളരെ നിസ്സാരമായി ഒരു കാര്യം നിങ്ങൾ വീടിനകത്ത് ചെയ്താൽ പിന്നീട് ഈച്ച പാറ്റ കൊതുക് എന്നിവ നിങ്ങളെ ശല്യം ചെയ്യാനായി വരില്ല. നിങ്ങൾ സാധാരണ വീടിനകം തുടയ്ക്കാനായി ഉപയോഗിക്കുന്ന വെള്ളത്തിൽ ഈ ഒരു കാര്യം ഒരു ടീസ്പൂൺ അളവിൽ ചേർത്താൽ മതിയാകും. സാധാരണ നിങ്ങൾ നിലം തുടയ്ക്കുന്ന അതേ രീതിയിൽ തന്നെ ഏതെങ്കിലും ചേർത്ത് കൊണ്ട് തുടക്കുക.
അതിനുശേഷം ഒരു ബക്കറ്റ് വെള്ളത്തിലേക്ക് ഒരു ടീസ്പൂൺ അളവിൽ കർപ്പൂരം പൊടിച്ചത് ചേർത്ത് കൊടുക്കാം. ഒരു ടീസ്പൂൺ ഉപ്പും കൂടി ചേർത്ത് ഇളക്കി യോജിപ്പിച്ച് നിങ്ങൾക്ക് തറ തുടക്കുന്ന സമയത്ത് ഉപയോഗിക്കാം. ഇങ്ങനെ ആഴ്ചയിൽ ഒരിക്കൽ ഈ മിക്സ് ഉപയോഗിച്ച് തറ തുടച്ചാൽ ഉറപ്പായും പാറ്റ ഈച്ച കൊതുക് എന്നിവ.
നിങ്ങളുടെ വീടിനകത്ത് ഒരു ശല്യമായി വരില്ല. ലിക്വിഡ് ഉപയോഗിക്കാതെ ഈ മിക്സ് നേരിട്ട് നിങ്ങൾക്ക് ഉപയോഗിച്ച് തുടയ്ക്കുന്നതും വളരെ ഗുണം ചെയ്യും. ഇങ്ങനെ നിങ്ങൾക്കും നിങ്ങളുടെ വീടിനകത്തു നിന്നും ഈച്ച കൊതുക് പാറ്റ എന്നിവ ഇല്ലാതാക്കാം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.