ഇനി മാറാലയും പല്ലിയും നിങ്ങളുടെ വീട്ടിലേക്ക് പ്രവേശിക്കില്ല, ഈ ഇല കൊണ്ട് ഇത്രയും ഗുണമുണ്ടെന്ന് അറിയാമോ

വീടിനകത്ത് പല്ല് പാറ്റ മാറാല എട്ടുകാലി എന്നിങ്ങനെ ഒരുപാട് ശല്യങ്ങൾ ഇടയ്ക്കിടെ കാണാറുണ്ട്. ഇത്തരത്തിൽ നിങ്ങളുടെ വീടിനകത്ത് കാണുന്ന ജീവികളെയും മാറാല പിടിച്ച അവസ്ഥയും ഇല്ലാതാക്കുന്നതിന് വേണ്ടി നിങ്ങൾക്ക് ഏറ്റവും എളുപ്പത്തിൽ ചെയ്യാവുന്ന ചില മാർഗങ്ങളാണ് പരിചയപ്പെടുത്തുന്നത്. ഇതിനായി നിങ്ങളുടെ വീട്ടിൽ നിന്നും അല്പം ആര്യവേപ്പിന്റെ ഇലയാണ് ആവശ്യം.

   

ആയുർവേദത്തിൽ ഒരുപാട് കാര്യങ്ങൾക്ക് വേണ്ടി ഈ ഇല ഉപയോഗിക്കാറുണ്ട് എങ്കിലും ഇതിനെ കൊണ്ട് ഇത്തരത്തിൽ ഒരു പ്രയോജനം നിങ്ങൾക്ക് ഇതുവരെയും അറിവുണ്ടാകില്ല. ആര്യവേപ്പിന്റെ ഇല ഇനി പറയുന്ന രീതിയിൽ ഉപയോഗിക്കുകയാണ് എങ്കിൽ നിങ്ങളുടെ വീടിനകത്ത് വരുന്ന പല്ലി പാറ്റ എട്ടുകാലി എന്നിങ്ങനെയുള്ള ചെറു ജീവികളുടെ എല്ലാം ശല്യം ഇല്ലാതാക്കാൻ.

വീട്ടിലെ ഏത് മൂലയിലും മാറാല പിടിക്കാതെ ഇനി സുരക്ഷിതമായിരിക്കാം. ഇതിനായി 4 ഗ്ലാസ് വെള്ളം നല്ലപോലെ വെട്ടിത്തിളപ്പിക്കുക ഇതിലേക്ക് ആര്യവേപ്പിന്റെ രണ്ടോ മൂന്നോ തണ്ട് ഇലകൾ പറിച്ച് ഇടുക. അപ്പോൾ തന്നെ ഇതിലേക്ക് രണ്ടോ മൂന്നോ കറുകപ്പട്ട ഗ്രാമ്പു എന്നിവ ചേർത്ത് നല്ലപോലെ തിളപ്പിക്കാം. തിളച്ചശേഷം ഗ്യാസ് ഓഫ് ചെയ്ത് ഈ വെള്ളത്തിലേക്ക് 10 കർപ്പൂരം ചെറുതായി പൊരിച്ച് ഇട്ടു കൊടുക്കുക.

ഇത് അരിച്ചെടുത്ത് ഒരു സ്പ്രേ ബോട്ടിലിൽ ആക്കി നിങ്ങളുടെ വീടിന്റെ എല്ലാ ഭാഗത്തും സ്പ്രേ ചെയ്തു തുടച്ചെടുക്കാം. ഇതേ മിക്സി തന്നെ ഒരു ആക്കിയശേഷം വീടിന്റെ എല്ലാ മൂലകളിലും തുടയ്ക്കാം. ഉറപ്പായും ഇത് ഉപയോഗിച്ചാൽ നിങ്ങളുടെ വീട്ടിൽ ഇനി പല്ലി പാറ്റ എട്ടുകാലി എന്നിവ വരികയില്ല. തുടർന്ന് വീഡിയോ മുഴുവൻ കാണാം.