ടോയ്‌ലറ്റും അടുക്കള സിങ്കും ഇനി ഒരു കൃമി പോലും അവശേഷിക്കില്ല ബ്ലോക്ക് ആകില്ല

സാധാരണയായി വീടുകളിൽ ജോലികൾ കഴിയാതെ വരുമ്പോൾ സ്ത്രീകൾക്ക് ഒരുപാട് ദേഷ്യം വരുന്ന അവസ്ഥകൾ കാണാറുണ്ട്. എന്നാൽ നിങ്ങളുടെ അടുക്കള ജോലികൾ വളരെ എളുപ്പമാക്കുന്നതിന് വേണ്ട ചില ടിപ്പുകൾ ആണ് ഇന്ന് ഇവിടെ പറയുന്നത്. പ്രധാനമായും ഈ ടിപ്പുകൾ നിങ്ങളുടെ അടുക്കളയിൽ ഉപയോഗിച്ച് നോക്കിയാൽ ഉറപ്പായും നിങ്ങൾക്ക് നല്ല റിസൾട്ട് കിട്ടും. അടുക്കളയിലെ ജോലികൾ പെട്ടെന്ന് അവസാനിക്കുകയും.

   

ഒപ്പം തന്നെ വളരെ വൃത്തിയും ശുദ്ധിയുമായി അടുക്കള സൂക്ഷിക്കാനും സാധിക്കും. ഇത്തരത്തിൽ നിങ്ങളുടെ അടുക്കളയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ജോലിയാണ് ചായ ജ്യൂസ് എന്നിവയെല്ലാം അരിച്ചെടുക്കുന്ന ജോലി. എന്നാൽ ഒരുപാട് അളവിൽ ഇത്തരത്തിൽ ചായയും ജ്യൂസും അരിച്ചെടുക്കുന്ന സമയത്ത് അരിപ്പ ശരിയായി പാത്രത്തിൽ ഇരിക്കാതെ തെന്നി വീഴുന്ന അവസ്ഥകൾ ഉണ്ടാകാറുണ്ട്.

എന്നാൽ നിങ്ങളുടെ അടുക്കളയിലെ ഈ അരിപ്പ ഇനി ഒരു അടി പോലും നീങ്ങാതെ വളരെ ഈസിയായി ചായ എത്ര വേണമെങ്കിലും അരിച്ചെടുക്കുന്ന അരിപ്പ വെച്ചതിനുശേഷം അരിപ്പയുടെ രണ്ട് ഭാഗത്തേക്ക് ഒരു ടീസ്പൂണുകൾ ഇട്ടുകൊടുക്കാം. ക്ലോസറ്റിലും അടുക്കളയിലെ സിംഗിൾ നിന്നും ചിലപ്പോഴൊക്കെ ദുർഗന്ധം വരുന്ന അവസ്ഥകളോ ബ്ലോക്ക് ഉണ്ടാകുന്ന അവസ്ഥകള് ഉണ്ടാകുമ്പോൾ.

ഇതിനെ നീക്കം ചെയ്യുന്നതിനായി അല്പം വെളുത്തുള്ളി ചതച്ചതും ഒരു ടീസ്പൂൺ ഉപ്പും ഒരു ടീസ്പൂൺ ബേക്കിംഗ് സോഡയും രണ്ട് ഗ്ലാസ് വെള്ളത്തിൽ തിളപ്പിച്ച് രാത്രി ഉറങ്ങുന്നതിന് തൊട്ടുമുൻപായി അരിച്ചെടുത്ത ക്ലോസറ്റിലും അടുക്കള സിങ്കിലും ഒഴിച്ചു കൊടുക്കാം. ഇങ്ങനെ ചെയ്താൽ ഉറപ്പാണ് നിങ്ങളുടെ ഈ ക്ലോസറ്റും അടുക്കള സിങ്കും ക്ലീൻ ആകും. തുടർന്ന് വീഡിയോ കാണൂ.