ഇനി പഴയ ചാർജറുകൾ ആണ് നിങ്ങളുടെ വീട്ടിലെ ഭംഗി

ഇന്ന് മൊബൈൽ ഫോണുകൾ ഉപയോഗിക്കാത്ത ആളുകളുടെ എണ്ണം വളരെ ചുരുക്കമാണ്. ഇന്ന് മൊബൈൽ ഫോണുകൾ ഉപയോഗിക്കുമ്പോൾ ഇതിനോടൊപ്പം കിട്ടുന്ന ചാർജറുകൾ കുറച്ചുനാളുകൾ കഴിഞ്ഞാൽ കേടു വരികയും ഇത് വെറുതെ എവിടെയെങ്കിലും എടുത്തു വയ്ക്കുകയാണ് ചെയ്യാറുള്ളത്. എന്നാൽ നിങ്ങൾ ഇങ്ങനെ ഉപയോഗിക്കുന്ന മൊബൈൽ ചാർജറുകൾ കേടു വന്നാലും ഇനി എടുത്തു മാറ്റിവയ്ക്കേണ്ട കാര്യമില്ല.

   

ഇത് ഉപയോഗിച്ച് നിങ്ങളുടെ വീട്ടിലെ ഏറ്റവും ഭംഗിയുള്ള ഈ ഒരു കാര്യം ചെയ്യാം. വീട്ടിൽ ഏറ്റവും ഭംഗിയുള്ള അലങ്കാരവസ്തുക്കൾ ഉണ്ടാക്കാൻ വേണ്ടി നിങ്ങൾക്ക് ഇനി പഴയ ചാർജറുകളും ഉപയോഗിക്കാൻ സാധിക്കും. പ്രത്യേകിച്ചും ഇങ്ങനെ ഉപയോഗിക്കുന്ന ഈ പഴയ ചാർജറുകൾ അതിന്റെ ബോക്സ് ഭാഗം വെട്ടിക്കളഞ്ഞു വയറ മാത്രമായി എടുത്ത് ഉപയോഗിക്കാം.

കലയെ ഇഷ്ടപ്പെടുന്ന ആളുകളാണ് എങ്കിൽ നിങ്ങൾക്ക് ഏറ്റവും ഭംഗിയായി നിങ്ങളുടെ വീട്ടിലെ ചുമരുകളെ അലങ്കരിക്കാൻ സാധിക്കും. ഇതിനായി ഒരു പഴയ കാർബോർഡ് കഷണത്തിലേക്ക് കറുത്ത നിറത്തിലുള്ള ചാർട്ട് ഒട്ടിച്ചു കൊടുക്കാം. കറുത്ത നിറത്തിലുള്ള ചാർട്ടിന് മുകളിൽ കറുത്ത നിറത്തിലുള്ള വയറുകൾ വരുമ്പോൾ കൂടുതൽ ഭംഗി തോന്നും.

ഇതിൽ അലങ്കാരത്തിനുള്ള പുഷ്പങ്ങൾ ആയി നിങ്ങൾക്ക് തുണ്ടുകൾ നിറമടിച്ച് ഉപയോഗിക്കാം. ഇവ കൊണ്ട് ഭംഗിയുള്ള പൂക്കൾ ഒട്ടിച്ചു കൊടുക്കാം. ശേഷം ഒരു ഡബിൾ സൈഡ് ടാപ്പ് ഉപയോഗിച്ച് ഇത് ചുമരിൽ ഒട്ടിച്ച് ഭംഗിയായി വയ്ക്കാം. ഇനി നിങ്ങൾക്കും മനോഹരമായി നിങ്ങളുടെ വീട്ടിൽ തന്നെ ഭംഗിയുള്ള അലങ്കാരവസ്തുക്കൾ ഉണ്ടാക്കാൻ പഴയ ചാർജറുകൾ തന്നെ മതിയാകും. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വേണ്ടി മുഴുവനായി കാണാം.