ഒരു പ്ലാസ്റ്റിക് കുപ്പി ഉണ്ടെങ്കിൽ ഇനി കറ്റാർവാഴ കരുത്ത് വർധിപ്പിക്കാൻ എന്തെളുപ്പം

സാധാരണയായി വീടുകളിൽ കറ്റാർവാഴ വളർത്താറുണ്ട് എങ്കിലും ഇതിനകത്ത് ആരോഗ്യപരമായ ഗുണങ്ങൾ നൽകാൻ പലപ്പോഴും നമുക്ക് സാധിക്കാറില്ല. അതുകൊണ്ടുതന്നെ കറ്റാർവാഴ എപ്പോഴും ശോഷിച്തന്നേ നിൽക്കുന്ന ഒരു അവസ്ഥ കാണാറുണ്ട്. എപ്പോഴും ഈ കറ്റാർവാഴ ചെടികൾ ശോഷിച്ചു നിൽക്കുന്നതുകൊണ്ട് ആണ് തുടരുന്നത് എങ്കിൽ ഇവയുടെ ആരോഗ്യം മെച്ചപ്പെടുത്താൻ വേണ്ടി വളരെ നിസ്സാരമായ ഈ കാര്യം മാത്രം ചെയ്താൽ മതി.

   

പ്രത്യേകിച്ചും കറ്റാർവാഴ ഒരുപാട് അധികം പരിചരണങ്ങൾ ഒന്നും തന്നെ ഇല്ലാതെ കൂടുതൽ വിളവ് നൽകുന്ന ഒന്നാണ്. ശരീരത്തിന് അകത്തും പുറത്തും ഒരുപോലെ ആരോഗ്യപരമായ ഗുണങ്ങൾ നൽകുന്ന കറ്റാർവാഴ ഇനി നിങ്ങൾക്കും നിങ്ങളുടെ ജീവിതത്തിന്റെ ഒരു ഭാഗമാക്കി മാറ്റാവുന്നതാണ്. പ്രധാനമായും നിങ്ങളുടെ വീട്ടിൽ വളരുന്ന കറ്റാർവാഴയുടെ ആരോഗ്യം മെച്ചപ്പെടുത്താൻ ആയി നിസ്സാരമായി ഒരു കാര്യം മാത്രം ചെയ്തു കൊടുക്കാം.

ഇതിനായി നിങ്ങളുടെ വീട്ടിൽ അടുക്കളയിൽ നിന്നും വെയിസ്റ്റ് ആയി പുറത്തേക്ക് എറിഞ്ഞു കളയുന്ന ഇതുമാത്രം മതിയാകും. പഴം കഴിച്ചശേഷം ഇതിന്റെ തൊലി മിക്കവാറും ആളുകളും വെറുതെ എറിഞ്ഞു കളയുന്ന ഒരു രീതിയാണ് കാണാറുള്ളത്. എന്നാൽ ഈ പഴത്തിന്റെ തൊലി നിങ്ങൾക്ക് ശരിയായി ഉപയോഗിച്ചാൽ നിങ്ങളുടെ മുറ്റത്ത് വളരുന്ന പല ചെടികളെയും ആരോഗ്യം മെച്ചപ്പെടുത്താൻ സാധിക്കും.

ഇതിനായി ഒരു പ്ലാസ്റ്റിക് കുപ്പിയിലേക്ക് മണ്ണും പഴവും മൊട്ട തൊണ്ടും ചേർന്ന് മിശ്രിതവും മാറി മാറി കലർത്തി കറ്റാർവാഴ ചെടിയുടെ താഴെയായി വെച്ചു കൊടുക്കാം. ഇത് ചെടിയുടെ ആരോഗ്യം മെച്ചപ്പെടുത്താനും കൂടുതൽ തടിയോടുകൂടി ഓരോ ഇലകളും വളരാനും സഹായിക്കും. തുടർന്ന് വീഡിയോ മുഴുവൻ കണ്ടു നോക്കാം.