പല്ലിയെ തുരത്താൻ ഇതാ 10 സൂത്ര വഴികൾ

സാധാരണയായി വീടുകളിൽ അടുക്കളയിലും ബെഡ്റൂമിലും ധാരാളമായി കാണപ്പെടുന്ന ഒരു ജീവിയാണ് പല്ലി. ഇങ്ങനെ അമിതമായ അളവിൽ നിങ്ങളുടെ വീടുകളിൽ പല്ലിയുടെ സാന്നിധ്യം കാണുന്നുണ്ടെങ്കിൽ തീർച്ചയായും പല്ലികളെ തുരത്തുന്നതിനും കൂടുതൽ ഹെൽത്തി ആയ രീതിയിൽ ജീവിക്കുന്നത് വളരെ എളുപ്പത്തിൽ ചില മാർഗ്ഗങ്ങളുണ്ട്. ഇങ്ങനെ നിങ്ങളുടെ വീടുകളിൽ ശല്യമായി വരുന്ന പല്ലികളെ തുരത്തുന്നതിന് വേണ്ടി.

   

പല ആളുകളും കെമിക്കലുകൾ അടങ്ങിയ മാർക്കറ്റിൽ ലഭിക്കുന്ന പല മാർഗ്ഗങ്ങളുമാണ് ഉപയോഗിക്കാറുള്ളത്. എന്നാൽ യഥാർത്ഥത്തിൽ വളരെ നാച്ചുറലായി നിങ്ങളുടെ തന്നെ വീട്ടിലുള്ള പ്രകൃതിദത്തമായ മാർഗ്ഗങ്ങൾ ഉപയോഗിച്ചുകൊണ്ട് പല്ലിയെ പൂർണമായും വീട്ടിൽ ഇനി ഒരിക്കലും വരാത്ത രീതിയിൽ തുറക്കാൻ സാധിക്കും. എങ്ങനെ പല്ലിയെ തുറക്കുന്നതിന് വേണ്ടി നിങ്ങളുടെ അടുക്കളയിൽ തന്നെയുള്ള ചില വസ്തുക്കൾ ഉപയോഗിച്ചു നോക്കാം.

ഇതിനായി ആദ്യമേ മുട്ടത്തുണ്ട് ആണ് ഉപയോഗിച്ചു നോക്കേണ്ടത്. സാധാരണയായി പല്ലികൾക്ക് മുട്ടതൊണ്ടിന്റെ ഗന്ധം താൽപര്യമില്ല എന്നതുകൊണ്ട് തന്നെ ഈ പല്ലികൾ വരാൻ സാധ്യതയുള്ള ഭാഗങ്ങളിലെല്ലാം തന്നെ മുട്ടത്തുണ്ട് വെച്ചു കൊടുക്കുന്നത് വളരെ ഫലപ്രദമാണ്. അല്പം പുകയിലയും കാപ്പിപ്പൊടിയും ചേർത്ത് ചെറിയ ഉരുളകളാക്കി പല്ലികൾ വരാൻ ഇടയുള്ള ഭാഗങ്ങളിൽ.

വച്ച് കൊടുക്കുന്നത് പല്ലി ചത്തു പോകുന്നതിനു പോലും കാരണമാകും. മനുഷ്യർക്ക് എന്നപോലെ തന്നെ പല്ലികൾക്കും വെളുത്തുള്ളിയുടെ ഗന്ഥം അത്ര സഹിക്കാനാകാത്തതാണ് എന്നതുകൊണ്ട് തന്നെ വെളുത്തുള്ളി ചതച്ചോ വെളുത്തുള്ളി കലക്കിയ വെള്ളമോ വീരനേ സ്പ്രേ ചെയ്തുകൊടുക്കുന്നത് വളരെ ഫലപ്രദമാണ്. കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.