ഇനി കിച്ചൻ ടവൽ പുതുപുത്തൻ ആക്കാൻ എങ്ങനെ ചെയ്യാം

നമ്മുടെ അടുക്കളയിൽ കുറെ നാളുകളായിലുകൾ കണ്ടാൽ തന്നെ ഒരുപാട് അഴുക്ക് പിടിച്ച് വഴുവഴുക്കുള്ള രീതിയിലേക്ക് മാറുന്ന അവസ്ഥകൾ ഉണ്ടാകാറുണ്ട്. എങ്ങനെ നിങ്ങളുടെ വീട്ടിൽ അടുക്കളയിൽ ഉപയോഗിക്കുന്ന ഇത്തരം കിച്ചൻ ഡവലുകൾ വളരെ വൃത്തിയായി പുതുപുത്തൻ പോലെയാക്കാനുള്ള ഒരു ടിപ്പ് പരിചയപ്പെടാം. ഇതിനായി നിങ്ങളുടെ അടുക്കളയിൽ ഉപയോഗിക്കുന്ന കിച്ചൻ ഒന്ന് തിളപ്പിച്ച് വൃത്തിയാക്കി എടുക്കാം.

   

ഒരു പാത്രത്തിൽ നിങ്ങളുടെ ടവലുകൾ മുങ്ങിയിരിക്കാൻ പാകത്തിന് വെള്ളം തിളപ്പിക്കുക. രണ്ട് ടേബിൾ സ്പൂൺ അളവിൽ സോപ്പുപൊടി ഇട്ടുകൊടുക്കാം. അപ്പം ഒരു ടേബിൾ സ്പൂൺ അളവിൽ കല്ലുപ്പ് പൊടിയുപ്പ് ചേർത്ത് നല്ലപോലെ ഇളക്കാം. നന്നായി ഇളക്കി യോജിപ്പിച്ച ശേഷം ഈ വെള്ളത്തിലേക്ക് നിങ്ങളുടെ അടുക്കളയിൽ ഉപയോഗിക്കുന്ന ടവലുകൾ ഇട്ടു കൊടുക്കാം.

നന്നായി തിളപ്പിച്ച് ടവലിലെ അഴുക്ക് മുഴുവനായി ഇളകി വരുന്ന രീതിയിൽ തിളപ്പിക്കുക. ശേഷം തിളപ്പിച്ച വെള്ളം നന്നായി ചൂടാറുന്നത് വരെയും ആ വെള്ളത്തിൽ തന്നെ തുണികൾ ഇട്ടുവയ്ക്കാം. വെള്ളം പൂർണമായും തണുത്ത ശേഷം തുണി അതിൽ നിന്നും മുക്കിയെടുത്ത് പിഴിഞ്ഞ് കളയുക. വീണ്ടും വെള്ളമൊഴിച്ച് തുണി നല്ല വെള്ളത്തിൽ കഴുകിയെടുക്കാം.

ഈ രീതിയിൽ നിങ്ങളുടെ അടുക്കളയിൽ ഉപയോഗിക്കുന്ന ടവലുകൾ വളരെ വൃത്തിയായി സൂക്ഷിക്കാൻ സാധിക്കും. ഇങ്ങനെ ചെയ്താൽ അടുക്കളയിൽ ഉപയോഗിക്കുന്ന ഈ ടവലുകൾ പുതുപുത്തൻ പോലെ ആകുന്നത് കാണാം. എത്ര അഴുക്കു പിടിച്ച ടവലുകളും ഈ രീതിയിലൂടെ വ്യക്തമാക്കി മാറ്റാം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ മുഴുവനായി കാണാം.