ഈ കഞ്ഞിവെള്ളം അത്ര നിസ്സാരമല്ല, ഇനി കഞ്ഞിവെള്ളം വെറുതെ ഒഴിച്ചു കളയണ്ട

മലയാളികളായ നാം ഒരുപാട് ഇഷ്ടത്തോടെ കഴിക്കുന്ന ഭക്ഷണമാണ് ചോറ്. എന്നാൽ ചോറ് വെച്ചു കഴിഞ്ഞ് ബാക്കി വരുന്ന കഞ്ഞിവെള്ളം വെറുതെ ഒഴിച്ച് കളയുന്നതാണ് പതിവ്. ഒരിക്കലും നിങ്ങളുടെ വീട്ടിലുള്ള കഞ്ഞി വെള്ളം വെറുതെ ഒഴിച്ചു കളയുന്ന രീതി ചെയ്യരുത്. കാരണം കഞ്ഞിവെള്ളം ഉപയോഗിച്ച് നിങ്ങളുടെ ജീവിതത്തിൽ ഒരുപാട് പ്രാധാന്യമുള്ള കാര്യങ്ങൾ ചെയ്യാനാകും.

   

ശരീരത്തിലും ചെടികൾക്ക് പ്രകൃതിക്കും കഞ്ഞിവെള്ളം ഒരുപോലെ വളരെ പ്രാധാന്യത്തോടെ ഉപയോഗിക്കാവുന്ന ഒന്നാണ്. പലപ്പോഴും ചെടികളുടെ താഴെയായി കഞ്ഞിവെള്ളം ഒഴിക്കുന്നത് ചെടിയുടെ വളർച്ചയ്ക്കും ഒപ്പം ചെടികളുടെ കൂടുതൽ ഗുണമേന്മയുള്ള ഫലം നൽകുന്നതിനും സഹായകമാണ്. എന്നാൽ ഒരിക്കലും നേരിട്ട് കടഭാഗത്ത് ഒഴിക്കരുത് അത്ര നല്ല രീതിയല്ല ചെടികളുടെ കടഭാഗത്ത് നിന്നും അല്പം നീങ്ങിവേണം കഞ്ഞിവെള്ളം ഒഴിച്ചുകൊടുക്കാൻ.

ചെടികളുടെ താഴെ മാത്രമല്ല ഇലകളിലും പൂക്കളിലും ഇത് നേരിട്ട് സ്പ്രേ രൂപത്തിൽ ഉപയോഗിക്കാവുന്നതാണ്. ഒരു സ്പ്രേ ബോട്ടിലിൽ ആക്കി അല്പം ശർക്കരയും ചേർത്ത് പൊളിപ്പിച്ച ശേഷം ചെടികളിൽ ഒഴിക്കുകയാണ് എങ്കിൽ വെള്ളിച്ച പോലുള്ളവയെ തുരത്താൻ സാധിക്കും. മനുഷ്യനെ മുഖത്ത് ഉള്ള ഓരോ രോമകൂപങ്ങളിലെയും കൂടുതൽ നല്ല ഗുണം ലഭിക്കുന്നതിനുവേണ്ടി.

കഞ്ഞിവെള്ളം ഉപയോഗിച്ച് ആവി പിടിക്കുന്നതും മുഖം കഴുകുന്നതും ഗുണപ്രദമാണ്. തലമുടിയുടെ വളർച്ചക്കും തലമുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് വേണ്ടി കഞ്ഞിവെള്ളം ഉപയോഗിച്ച് തല കഴുകുന്നതും നല്ലതാണ്. ഉലുവ കഞ്ഞിവെള്ളത്തിൽ തലേദിവസം പിറ്റേദിവസം കഞ്ഞിവെള്ളം ഇങ്ങനെ ഉലുവ മാറ്റി ഉപയോഗിച്ചിരിക്കുന്നതും ഒരുപാട് ഗുണം നൽകുന്നു. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.