നിങ്ങളുടെ കാൽപാദം ഇവയിൽ ഏതാണ് പറയാം നിങ്ങളെക്കുറിച്ചുള്ള ഒരു രഹസ്യം

പലതരത്തിലുള്ള ശാസ്ത്ര ശാഖകൾ ഉണ്ട് എങ്കിലും ലക്ഷണശാസ്ത്രം തൊടുകുറി ശാസ്ത്രം എന്നിവക്കെല്ലാം ഒരു വ്യക്തിയുടെ ജീവിതത്തിൽ വലിയ പ്രാധാന്യം അർഹിക്കുന്നു. പ്രധാനമായും ഒരു വ്യക്തിയുടെ ജീവിതത്തെക്കുറിച്ച് ആ വ്യക്തിയുടെ സ്വഭാവ സവിശേഷതകളെ കുറിച്ചും തിരിച്ചറിയുന്നതിന് ആ വ്യക്തിയുടെ ശരീരത്തിലെ ഓരോ അവയവങ്ങളുടെയും പ്രത്യേകതയിൽ നിന്നും മനസ്സിലാക്കാനാകും.

   

ഇത്തരത്തിൽ ഒരു വ്യക്തിയെക്കുറിച്ച് പ്രധാനമായും മനസ്സിലാക്കാൻ സാധിക്കുന്ന ഒന്നാണ് ആ വ്യക്തിയുടെ കാൽപാദത്തിന്റെ സവിശേഷത. കാൽപാദത്തിന്റെ ആകൃതിയും രൂപഭാവം അനുസരിച്ച് ഒരു വ്യക്തിയുടെ സ്വഭാവം ഏത് രീതിയിലുള്ളതാണ് എന്ന് തിരിച്ചറിയാൻ സാധിക്കും. പ്രത്യേകിച്ച് നിങ്ങളുടെ കാൽപാദം ഈജിപ്ഷ്യൻ ആകൃതിയിൽ ഉള്ളതാണ് എങ്കിൽ ഉറപ്പായും നിങ്ങൾ ബന്ധങ്ങൾക്ക് വലിയ വില നൽകുന്ന ആളുകളായിരിക്കും.

കാലിൽ ഏറ്റവും നീളം കൂടിയത് തള്ളവിരലും അതിനെ തൊട്ടു താഴെയായി ബാക്കി വിരലുകളും കാണപ്പെടുന്ന ഒരു ആകൃതിയാണ് ഈജിപ്ഷ്യൻ കാലുകൾ. ഏത് സാഹചര്യത്തിലും ഉറച്ച മനസ്സോടുകൂടി തീരുമാനങ്ങൾ എടുക്കുന്നതിനും അതിനനുസരിച്ച് ജീവിക്കാനും മറ്റുള്ളവരെ കൂടെ നിർത്താനും സാധിക്കുന്ന ആളുകൾ ആയിരിക്കും ഇവർ. രണ്ടാമതായി കാണുന്ന കാലുകളെ ഗ്രീക്ക് കാൽപാദം എന്നാണ് പറയപ്പെടുന്നത്.

തള്ളവിരലിന്റെ തൊട്ടടുത്ത് കാണപ്പെടുന്ന രണ്ടാമത്തെ വിരലുകളെക്കാൾ ഏറ്റവും മുന്തി നിൽക്കുന്ന ഒരു കാൽപാദമാണ് ഇത്. ഇങ്ങനെയൊക്കെയുള്ള കാൽപാദമാണ് നിങ്ങളുടെത് എങ്കിൽ ഉറപ്പായും നല്ല സുഹൃത്ത് ബന്ധങ്ങൾ ഉണ്ടായിരിക്കും. കലാപരമായ മേഖലകളിൽ എല്ലാം തന്നെ അല്പം പ്രാഥമിത്യം കൊടുക്കുന്ന ആളുകൾ ആയിരിക്കും ഇവർ. നിങ്ങളുടെ കാൽപാദം ഏതെന്ന് തിരഞ്ഞെടുക്കുക. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.