അത്ര നിസ്സാരക്കാരനല്ല ഈ മുട്ടത്തുണ്ട്

സാധാരണയായി വീട്ടിൽ മുട്ട ഉപയോഗിച്ച് കഴിയുമ്പോൾ ഇതിന്റെ തൊണ്ട വെറുതെ നശിപ്പിച്ചു കളയും ചെടിയുടെ താഴെ ഇട്ടു കൊടുക്കുകയോ ആണ് ചെയ്യാറുള്ളത്. എന്നാൽ നിങ്ങളുടെ വീട്ടിൽ ഉപയോഗിച്ച് മൊട്ടത്തൊണ്ട് ഇനി വെറുതെ നശിപ്പിച്ച് കളയേണ്ട ആവശ്യമില്ല. കൃത്യമായി അറിഞ്ഞാൽ നിങ്ങൾക്ക് ഈ മുട്ടത്തുണ്ട് ഉപയോഗിച്ച് ഒരുപാട് ഗുണങ്ങൾ അടുക്കളയിൽ തന്നെ ചെയ്യാനുണ്ട്.

   

പ്രത്യേകിച്ചും ഇനി മുട്ടത്തുണ്ട് ഉണ്ടാകുന്ന സമയത്ത് ഇവ സൂക്ഷിച്ചു എടുത്തു വയ്ക്കാൻ ശ്രദ്ധിക്കുക. എടുത്തുവച്ച മുട്ടത്തുണ്ടല്ലേ ആവശ്യമാണ് ശരണം എടുത്ത് നിങ്ങൾക്ക് അടുക്കളയിൽ തന്നെ ചില പ്രയോഗങ്ങൾക്ക് വേണ്ടി ഉപയോഗിക്കാം. ഇതിനായി മുട്ടത്തൊണ്ട് മിക്സിയുടെ മൂർച്ച കുറവുള്ള ജാറുകളിൽ ഇട്ട് നല്ലപോലെ പിടിച്ചെടുക്കാം. ഇങ്ങനെ പൊടിച്ചെടുത്താൽ നിങ്ങളുടെ മിക്സി ജാറിന്‍റെ ബ്ലേഡുകൾക്ക് മൂർച്ച വർദ്ധിക്കും.

മാത്രമല്ല മിക്സി കൂടുതൽ വൃത്തിയാക്കാനും ഇങ്ങനെ മുട്ടത്തൊണ്ട് പൊടിക്കുന്നത് ഉപകാരപ്രദമാണ്. ഒരുപാട് നാളുകൾ ഉപയോഗിക്കുന്ന സമയത്ത് ചില സ്റ്റീൽ പാത്രങ്ങളുടെ താഴ്ഭാഗത്ത് കറുത്ത നിറത്തിലുള്ള പാടുകൾ ഉണ്ടാകുന്നത് കാണാം. ഇത്തരം ഇരുണ്ട നിറങ്ങൾ മാറി കിട്ടുന്നതിന് മുറ്റത്തുണ്ട് അല്പം ഇട്ടുകൊടുത്ത് കൈകൊണ്ടുതന്നെ ഒന്ന് ഉരച്ച് ഈ പാടുകൾ എല്ലാം പോകുന്നത് കാണാം.

നല്ലപോലെ കട്ടിപിടിച്ച പാടുകളാണ് എങ്കിൽ സ്‌പ്രബർ ഉപയോഗിച്ചുകൊണ്ട് മുട്ടത്തുണ്ട് ഇട്ട് പൊടിച്ച് ഉരച്ചു കൊടുക്കാം. പാത്രങ്ങളിൽ ചില്ലു കുപ്പികളിൽ നിന്നും സ്റ്റിക്കറുകൾ കളയുന്നതിന് വേണ്ടിയും മുട്ടത്തൊണ്ട് ഇട്ട് ഉരച്ചു കൊടുക്കുന്നത് ഗുണം ചെയ്യും. ഇനി നിങ്ങൾക്കും അടുക്കളയിൽ മുട്ടത്തുണ്ട് ശരിയായി ഉപയോഗിക്കാൻ തിരിച്ചറിയാം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കാണാം.