ഒട്ടും വിഷമില്ലാതെ നിങ്ങൾക്കും പാട്ടയും വലിയയും വീട്ടിൽനിന്നും തുരത്തി ഓടിക്കാം.

വീടിന്റെ ഉൾവശം ചിലപ്പോൾ വൃത്തികേടായി കിടക്കുന്ന സമയങ്ങളിൽ പാറ്റ പല്ലി പോലുള്ള ചെറു ജീവികൾ അധികമായി വീട്ടിലേക്ക് പ്രവേശിക്കുന്നത് കാണാറുണ്ട്. മിക്കവാറും നമ്മുടെ ഭക്ഷണപദാർത്ഥങ്ങളിൽ മലിനമാക്കുക എന്നതാണ് ഇവയുടെ ലക്ഷ്യം. ഈ പാറ്റ പല്ലി തുടങ്ങിയ ജീവികളെ വീട്ടിനകത്തു നിന്നും ഇല്ലാതാക്കുന്നതിന് വേണ്ടി ഒട്ടും തന്നെ നിക്കലുകൾ ഇല്ലാത്ത രീതികൾ പ്രയോഗിക്കാൻ സാധിക്കും.

   

പ്രധാനമായും നമ്മുടെ വീടിന്റെ ഉൾവശം വളരെ വൃത്തിയും ക്ലീനായും സൂക്ഷിക്കണം. ഈച്ച വന്നിരിക്കാതിരിക്കുന്നതിനുവേണ്ടി പാത്രങ്ങളും മറ്റും കഴുകിയാൽ മാത്രം പോരാ തുടച്ചു കൂടി വയ്ക്കാൻ ശ്രദ്ധിക്കുക. ഇങ്ങനെ നിങ്ങളുടെ വീടിനകത്ത് ഇത്തരം വൃത്തിയായി നിങ്ങൾക്കും വളരെ എളുപ്പത്തിൽ വീടിനകത്തു നിന്നും ഈ ചെറിയ ജീവികളെ ഒഴിവാക്കാൻ സാധിക്കും.

ഇടയ്ക്കിടെ പുൽത്തല്ല് തൈലം ഉപയോഗിച്ച് നിങ്ങളുടെ വീടിന്റെ ഉൾവശം തുടയ്ക്കുന്നതും ഒരുപാട് ഫലം ചെയ്യും. യൂക്കാലി പോലുള്ള തൈലങ്ങൾ ചെറിയ പഞ്ഞിയിലാക്കി വീടിനകത്ത് ഷെൽഫിലും പാറ്റ പോലുള്ളവ വരാൻ സാധ്യതയുള്ള ഭാഗങ്ങളിൽ നിന്നും സൂക്ഷിക്കുന്നതും ഗുണം ചെയ്യും. ബോറിക് ആസിഡ് മൈദ പഞ്ചസാര എന്നിവയെല്ലാം.

തുല്യ അളവിൽ എടുത്ത് ചെറുതായി വെള്ളം ചേർത്ത് കുഴച്ച് വീടിനകത്ത് ഓരോ ഭാഗങ്ങളിലും ചെറിയ ഉരുളകളായി വെക്കുന്നതും പല്ലി പാറ്റ എന്നിവയെ നശിപ്പിക്കാൻ സഹായിക്കും. ബേക്കിംഗ് സോഡയും പഞ്ചസാരയും ചേർത്ത് മിക്സിലേക്ക് അല്പം വിനാഗിരി കൂടി ഒഴിച്ച് വയ്ക്കുന്നത് ഫലം ചെയ്യുന്നു. തുടർന്ന് കൂടുതൽ വിശദമായ അറിവിനായി വീഡിയോ മുഴുവനായി കാണാം.