നിങ്ങളുടെ വീടുകളിലും പാട്ട് പല്ലി പോലുള്ള ചെറു ജീവികളുടെ ശല്യം വലിയതോതിൽ ഉണ്ടാകുന്ന സമയത്ത് ഇവയെ മുഴുവനായി നശിപ്പിക്കാനും വീട് വളരെ സുരക്ഷിതമായി വയ്ക്കുന്നതിനു വേണ്ടി നിസാരമായി ഒരു പ്രവർത്തി മാത്രമാണ് നിങ്ങൾ ചെയ്യേണ്ടത്. പ്രത്യേകിച്ചും ഇത്തരം സാഹചര്യങ്ങളിൽ ഈ ജീവികളെ ഒഴിവാക്കാൻ വേണ്ടി പല രീതിയിലുള്ള മാർഗ്ഗങ്ങളും ഇന്ന് മാർക്കറ്റിൽ വളരെ സുലഭമായി തന്നെ ലഭ്യമാണ്.
അതുകൊണ്ടുതന്നെ നിങ്ങൾ നിങ്ങളുടെ വീട്ടിൽ ഇത്തരത്തിൽ പാറ്റ പല്ലി പോലുള്ള ജീവികളുടെ ശല്യം അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ വളരെ സുലഭമായി ലഭിക്കുന്ന ഇത്തരം മാർഗങ്ങളാണ് പരീക്ഷിക്കുന്നത് ഇംഗ്ലീഷിൽ ചിലപ്പോൾ ഇവയുടെ ഭാഗമായി നിങ്ങൾക്കും ആരോഗ്യകരമായ ബുദ്ധിമുട്ടുകൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
ഇങ്ങനെയുള്ള കെമിക്കലുകൾ അടങ്ങിയ മാർഗ്ഗങ്ങൾ പരീക്ഷിക്കുന്ന സമയത്ത് ഇവ നിങ്ങളുടെ ആരോഗ്യത്തിന് ദോഷകരമാകുന്ന ചില സ്പ്രേയോ മരുന്നുകളോ ആകാനുള്ള സാധ്യത ഉണ്ട്. പരമാവധിയും ഇത്തരത്തിലുള്ള മാർഗ്ഗങ്ങൾ ഉപേക്ഷിക്കുന്നതാണ് നിങ്ങളുടെ ആരോഗ്യത്തിന് കൂടുതൽ അനുയോജ്യം.
ഇനി നിങ്ങളും ഈ രീതിയിൽ ചെയ്യാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് എങ്കിൽ പാർട്ടിയെ നശിപ്പിക്കാൻ വേണ്ടി ടൈപ്പ് ഒരു ചട്ടപ്പെട്ടിയിലോ മറ്റോ ഓപ്പോസിറ്റ് ആയി വരുന്ന രീതിയിൽ പശ പുറത്തേക്ക് കാണുന്ന രീതിയിൽ തന്നെ ഒന്ന് ചുറ്റി എടുക്കുക. ശേഷം ഇതിനു മുകളിലായി അല്പം കടുക് മിക്സി ജാറിൽ ഒന്ന് പൊടിച്ചെടുത്ത ശേഷം വിതറി കൊടുക്കാം. ഈ കടുകിന്റെ ദുർഗന്ധം പല്ലികളെയും പാറ്റകളെയും ദൂരെയാക്കാൻ സഹായിക്കും. നിങ്ങളും ഇനി നിങ്ങളുടെ വീട്ടിൽ ഇത്തരത്തിലുള്ള സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ ഇത് ഒന്ന് ട്രൈ ചെയ്തു നോക്കൂ.