ഇനി പഴത്തോൽ ഇതറിഞ്ഞാൽ കളയില്ല

സാധാരണയായി വീട്ടിൽ കുഞ്ഞുങ്ങളുണ്ട് എങ്കിൽ ദിവസവും നേന്ത്രപ്പഴം വാങ്ങുന്നത് ഒരു ശീലമായിരിക്കും. കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് നേന്ത്രപ്പഴം വളരെയധികം ഉപകാരപ്രദമായ ഒന്നാണ്. കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് മാത്രമല്ല മുതിർന്നവരും ഒരു ദിവസം ഒരു നേരത്തെ ഭക്ഷണത്തിന് കഴിക്കുന്നത് അധികം ഗുണപ്രദമാണ്. മാത്രമല്ല നേന്ത്രപ്പഴത്തിന്റെ തൊലിയും ചില ഉപകാരങ്ങളുണ്ട്.

   

പലരും ഇത് കഴിച്ചു കഴിഞ്ഞാൽ തൊലി എറിഞ്ഞു കളയുന്ന ശീലം ആയിരിക്കാം ഉള്ളത്. ഈ തൊലി ദിവസങ്ങളോളം വെള്ളത്തിൽ ഇട്ട് മുട്ട തൊണ്ടും പൊഴിച്ച് ചേർത്ത് മൂടിവെച്ച ശേഷം വേപ്പിൻ തെയ്ക്കും, മുളക് ചെടിക്കും, പൂച്ചെടികൾക്കും ഒഴിച്ച് കൊടുത്താൽ ഏറ്റവും നല്ല വളപ്രയോഗം തന്നെയാണ് ഇത്. ചെടികൾക്ക് മാത്രമല്ല മനുഷ്യർക്കും പഴത്തിന്റെ തൊലി വളരെയധികം ഉപകാരപ്രദമായ ഒന്നാണ്.

ഇതിനായി വാഴപ്പഴത്തിന്റെ തൊഴിൽ നിന്നും ഒരു ചെറിയ കഷണം മുറിച്ചെടുത്ത് നിങ്ങളുടെ മുഖം നല്ലപോലെ വൃത്തിയായി കഴുകിയശേഷം ഒന്ന് മസാജ് ചെയ്തു കൊടുക്കുക. പഴത്തിന്റെ തൊലിയിൽ ധാരാളമായി വിറ്റാമിനും മിനറൽസും അടങ്ങിയിട്ടുണ്ട് ഇത് നിങ്ങളുടെ മുഖത്ത് നല്ല രീതിയിലുള്ള ഒരു സോഫ്റ്റ്നസ് ഉണ്ടാക്കാൻ സഹായിക്കും.

ഇങ്ങനെ മസാജ് ചെയ്തശേഷം മുഖം അല്പസമയം കഴിഞ്ഞ് കഴുകിയശേഷം മുഖത്ത് വീണ്ടും ഒരു ചെറിയ കഷണം പഴത്തൊലിയിൽ അല്പം പഞ്ചസാര അല്ലെങ്കിൽ അരിപ്പൊടി ചേർത്ത് ഒന്ന് നന്നായി ചെയ്തു കൊടുക്കാം. ദിവസവും ഇങ്ങനെ ചെയ്താൽ നിങ്ങളുടെ മുഖത്തിന് പ്രത്യേകമായ ഒരു സൗന്ദര്യം വർദ്ധിക്കും. ഇനി സൗന്ദര്യവർദ്ധനവിനെ പഴത്തൊലി മാത്രം മതി. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.