ബ്ലഡ് പ്രഷർ എങ്ങനെ വളരെ എളുപ്പത്തിൽ നിയന്ത്രിക്കാം

ബ്ലഡ് പ്രഷർ ഇന്ന് പലരുടെയും ജീവിതത്തിലെ ഒരു സാധാരണ ഘടകമായി മാറിക്കൊണ്ടിരിക്കുന്ന കാലമാണിത്. മിക്ക ആളുകളും ഇതിനുവേണ്ടി മരുന്നുകൾ കഴിക്കുന്നവരാണ്. അതുകൊണ്ടുതന്നെ എന്താണ് ബ്ലഡ് പ്രഷർ ഒന്നും എന്തിനാണ് നാം ഇത്രയധികം വരുന്നതിനുവേണ്ടി കഴിക്കുന്നതൊന്നും അറിയാതെയാണ് ആളുകൾ ഇതിനു പിറകെ മരുന്നുമായി നടക്കുന്നത്. ബ്ലഡ് പ്രഷർ എന്നാൽ സമ്മർദ്ദം രക്തസമ്മർദ്ദം കൂടുന്നതാണ്. രക്തസമ്മർദ്ദം കൂടുന്നത് എപ്പോഴാണ് എന്നാണ് നമ്മൾ ശ്രദ്ധിക്കേണ്ടത്.

   

പലപ്പോഴും നമ്മുടെ ജീവിതത്തിലെ സാഹചര്യങ്ങളിലൂടെ കടന്നു പോകുമ്പോൾ ആയിരിക്കാം നമുക്ക് രക്തസമ്മർദ്ദം കൂടുന്നതായി കാണപ്പെടാൻ കഴിയുന്നത്. സമ്മർദ്ദം കൂടുന്നത് മാനസികസമ്മർദ്ദം കൂടുമ്പോഴാണ്. നമ്മൾ പെട്ടെന്ന് പേടിക്കുക അല്ലാതെ പെട്ടെന്ന് തന്നെ ദേഷ്യപ്പെടുക മറ്റു ചെയ്യുകയാണെങ്കിൽ നമ്മുടെ സമ്മർദം കൂടുന്നതായി ആയിട്ട് കാണാൻ സാധിക്കും. ഇയാൾ സാഹചര്യങ്ങളിലാണ് നമ്മുടെ പ്രഷർ വരാനുള്ള സാഹചര്യം ഉള്ളത്. ഉപ്പിനെ അളവും ഒരുപരിധിവരെ നിയന്ത്രിക്കുന്നത് നല്ലതാണ്.

ഇതിനു പുറമേ നമ്മുടെ സാഹചര്യങ്ങൾ ജീവിച്ചു വരുന്ന സാഹചര്യങ്ങളിൽ മാറ്റം വരുത്തുകയാണെങ്കിൽ ഒരു പരിധിവരെ നമുക്ക് ബ്ലഡ് പ്രഷർ നിയന്ത്രിക്കാൻ സാധിക്കും. പെട്ടെന്നുള്ള ദേഷ്യം പെട്ടെന്നുള്ള പേടിക്കണം എന്നിവയെല്ലാം ഇതിൻറെ കാരണങ്ങളാണ്. ആൻസർ ഉള്ളവർക്കും ബ്ലഡ് പ്രഷർ കൂടാൻ സാധ്യതയുണ്ട്. അതുകൊണ്ട് നമ്മൾ നമ്മുടെ ജീവിതത്തിൽ വരുന്ന മാറ്റങ്ങൾ ചിലപ്പോൾ ഒരു പരിധി വരെ ഇതിന് കാരണങ്ങൾ ആയേക്കാം.

വളരെ എളുപ്പത്തിൽ മരുന്നുകളുടെ ഒന്ന് ആവശ്യമില്ലാതെ നമുക്ക് ബിപി ഒരു പരിധിവരെ നിയന്ത്രിക്കാൻ ഇതുകൊണ്ട് സാധിക്കും. അതുകൊണ്ടുതന്നെ ഇങ്ങനെയുള്ള സാഹചര്യങ്ങൾ ഉള്ളപ്പോൾ നമ്മൾ ഉപ്പ് അടങ്ങിയ ആഹാരം പരമാവധി ഒഴിവാക്കുകയാണെങ്കിൽ ഒരു പരിധിവരെ നമുക്ക് ഇത് നിയന്ത്രിക്കാൻ സാധിക്കും. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *