നിങ്ങളുടെ പല രോഗങ്ങളും മാറാൻ വെറുതെ ഒന്ന് കൈ അടിച്ചാൽ മതി

വെറുതെയല്ല നാമമാരും കയ്യടിക്കുന്നത്. പലപ്പോഴും മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാനും നമ്മുടെ സന്തോഷത്തിന് ഭാഗമായും കൈ അടിക്കാറുണ്ട്. ശരീരത്തിൽ ഉണ്ടാകുന്ന പല രോഗങ്ങൾക്കും പ്രതിവിധി ആകുന്നു. ഈ കയ്യടി എന്നത് മിക്കവാറും ആളുകൾക്കും അറിയില്ല. കയ്യടിക്കുമ്പോൾ ശരീരത്തിൽ ഉണ്ടാകുന്ന ചില പ്രതിഭാസങ്ങൾ നിങ്ങളുടെ ചില രോഗങ്ങൾക്കുള്ള പ്രതിവിധിയാണ്.

   

യഥാർത്ഥത്തിൽ ഇങ്ങനെ കയ്യടിക്കുന്ന സമയത്ത് ശരീരത്തിലെ രക്തസമ്മർദം വലിയ തോതിൽ കുറയുന്നു എന്ന് പഠനങ്ങൾ തെളിയിക്കുന്നു. ഒരുപാട് സമയം ഏറെ കണ്ടീഷൻ ഉള്ള റൂമുകളിൽ താമസിക്കുന്നവർക്ക് വാഹനങ്ങളിൽ പോകുന്നവർക്ക് അവരുടെ ശരീരത്തിന്റെ വാത സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കുന്നതിന് വേണ്ടി ഇത്തരത്തിൽ കയ്യടിക്കുന്നത് സഹായിക്കും.

മാനസിക സമ്മർദം കുറയ്ക്കുന്നതിനും ഈ കയ്യടി ഒരു പ്രതിവിധിയാണ്. ഹൃദയസംബന്ധമായ രോഗങ്ങളുള്ള ആളുകൾക്കും ഇങ്ങനെ കയ്യടിക്കുന്നത് കൊണ്ട് ഗുണങ്ങൾ ലഭിക്കുന്നുണ്ട്. കുട്ടികളിൽ അവരുടെ ബുദ്ധി വികാസത്തിനും ഇങ്ങനെ കയ്യടിക്കുന്നത് ഗുണപ്രദമാണ്. നന്നായി കയ്യടിക്കുന്നത് ഹൃദയം ശ്വാസകോശം എന്നീ അവയവങ്ങൾക്ക് വളരെ നല്ലതാണ്. ശ്വാസകോശം സംബന്ധമായ ആസ്മ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്ക് കൈയ്യടിക്കുന്നത് ഒരു ആശ്വാസമാകും. വാദം വിഷാദം തലവേദന മുടികൊഴിച്ചിൽ എന്നിങ്ങനെയുള്ള രോഗങ്ങൾക്കും.

പ്രമേഹം ബ്ലഡ് പ്രഷർ എന്നിങ്ങനെയുള്ള അവസ്ഥകളെയും പരിഹരിക്കുന്നതിന് ഇങ്ങനെ ദിവസവും 10 തവണ കയ്യടിക്കുന്നത് സഹായിക്കും. കയ്യടിക്കുന്ന കുട്ടികളിൽ തലച്ചോറിന്റെ പ്രവർത്തനങ്ങൾ വർദ്ധിക്കുകയും ബുദ്ധിവികാസം ഉണ്ടാവുകയും ഇതിന്റെ ഭാഗമായി പഠനത്തിൽ മികവ് ഉണ്ടാവുകയും ചെയ്യും. ദിവസവും കുറച്ച് സമയം കൈയ്യടിക്കുന്ന ആളുകൾക്ക് ആരോഗ്യകരമായി ഒരുപാട് മുന്നേറ്റം ഉണ്ടാകും. ആരോഗ്യ മേഖലയിലും പഠന മേഖലയിലും ഈ കൈയ്യടി ഒരു ഗുണകരമായ മാർഗമാണ്. തുടർന്ന് വീഡിയോ മുഴുവനായി കാണുക.