വീട്ടിലെ കറണ്ട് ബില്ല് കുറയ്ക്കാൻ ഇനി ഫ്രിഡ്ജിൽ ഇങ്ങനെ ചെയ്യാം

വീടിനകത്ത് എപ്പോഴും സ്ത്രീകൾക്ക് എളുപ്പ മാർഗങ്ങൾ വളരെ ആവശ്യമായ ഒന്നാണ്. എന്നാൽ ഇതിനേക്കാൾ ജോലിഭാരം കൂട്ടുന്ന ചില കുഞ്ഞുങ്ങൾ വീട്ടിലുണ്ട് എങ്കിൽ ചുമരിലും മറ്റും ഒരുപാട് വരച്ചിടുന്ന അവസ്ഥകൾ ഉണ്ടാകാം. പേന പെൻസിൽ എന്നിങ്ങനെ പല വസ്തുക്കളും ഉപയോഗിച്ചു ചുമരിലും മറ്റും ഒരുപാട് വരയും ചിത്രങ്ങളും കാണാം.

   

നിങ്ങളുടെ വീട്ടിലും ചുമരിൽ ഇങ്ങനെ ചിത്രങ്ങളും വരെ ഉണ്ട് എങ്കിൽ വളരെ എളുപ്പത്തിൽ ഈ ഒരു കാര്യം ചെയ്താൽ ആ വരയിൽ ചിത്രങ്ങളും എല്ലാം ഈസിയായി ഇല്ലാതാക്കാം. ഇനി കുഞ്ഞുങ്ങൾ എത്ര വരച്ചാലും നിങ്ങളുടെ ചുമര് വൃത്തികേട് ആകില്ല. ഇതിനായി നിങ്ങളുടെ ചുമരിൽ കുഞ്ഞുങ്ങൾ ചിത്രം വരച്ച ഭാഗത്ത് നീ ഒരു പേസ്റ്റ് മാത്രം പുരട്ടിയാൽ മതി.

ഒരു ചെറിയ ബൗളിൽ ഒരു ചെറുനാരങ്ങ മുഴുവനായും നീര് പിഴിഞ്ഞ് ചേർക്കുക. ഇതിലേക്ക് അല്പം കോൾഗേറ്റ് പേസ്റ്റ് ചേർത്ത് കൊടുക്കാം. വെളുത്ത നിറത്തിലുള്ള പേസ്റ്റ് ഉപയോഗിക്കാൻ ശ്രദ്ധിക്കുക. ശേഷം അല്പം ലിക്വിഡ് ഡിഷ് വാഷും ചേർത്ത് യോജിപ്പിക്കാം. ഇത് ഒരു ടൂത്ത് ബ്രഷ് ഉപയോഗിച്ച് നിങ്ങളുടെ ചുമരിൽ ചിത്രങ്ങൾ വരച്ച ഭാഗത്ത് നല്ലപോലെ ഒന്ന് ഉരച്ചു കൊടുത്താൽ മതി.

നിങ്ങളുടെ സ്വിച്ച് ബോർഡൻ ഇടയിലുള്ള അഴുക്ക് നീക്കം ചെയ്യാനും ഈ ഒരു മിക്സ് ഉപയോഗിച്ചാൽ മതി. മാത്രമല്ല ഫ്രിഡ്ജിന്റെ ഡോറിന്റെ റബ്ബർ വാഷിനിടയിലും ഇത് ഉപയോഗിച്ച് വൃത്തിയാക്കാം. ഐസ്ക്യൂബുകൾ കുറച്ച് ഒരു പാത്രത്തിൽ ഫ്രിഡ്ജിന്റെ താഴെയായി സൂക്ഷിക്കുന്നത് തണുപ്പ് നിയന്ത്രിക്കാൻ സഹായിക്കും. തുടർന്ന് വീഡിയോ മുഴുവൻ കാണാം.