ഇനി ആരുടെയും സഹായമില്ലാതെ നിങ്ങൾക്കും വാട്ടർ ടാങ്ക് ക്ലീൻ ചെയ്യാം

സാധാരണയായി വാട്ടർടാങ്ക് ക്ലീൻ ചെയ്യുക എന്നത് അല്പം ബുദ്ധിമുട്ടുള്ള ജോലി ആയതുകൊണ്ട് തന്നെ പുരുഷന്മാരാണ് മിക്കവാറും ഇതിനെല്ലാം മുൻകൈ എടുക്കാറുള്ളത്. സാധാരണയായി വാട്ടർ ടാങ്ക് ക്ലീൻ ചെയ്യുക എന്നത് ഒരുപാട് സമയം എടുത്ത് ചെയ്യേണ്ട ഒരു ജോലിയാണ്. പലപ്പോഴും ക്ലീൻ ചെയ്യാൻ അല്പം വൈകിയാൽ തന്നെ ഈ വാട്ടർ ടാങ്കിന്റെ താഴെയായി ഒരുപാട് അഴുക്ക് കെട്ടിക്കിടക്കുന്ന അവസ്ഥകൾ ഉണ്ടാകും.

   

നിങ്ങളുടെ വാട്ടർ ടാങ്ക് വളരെ വൃത്തിയായി ക്ലീൻ ചെയ്യുന്നതിനും ഒരു തരി പോലും അഴുക്ക് അവശേഷിക്കാതെ ടാങ്ക് ക്ലീൻ ചെയ്യാൻ നിങ്ങൾക്ക് തന്നെ സാധിക്കും. വീട്ടമ്മമാരായ നിങ്ങൾക്ക് പോലും ക്ലീൻ ചെയ്യാവുന്ന രീതിയിൽ ഒരു സൂത്രം ഉണ്ടാക്കിയെടുക്കാം. ഇതിനായി ഒരു നീളമുള്ള പിവിസി പൈപ്പ് ഇതിനോടൊപ്പം തന്നെ രണ്ട് മീറ്റർ നീളത്തിൽ.

ഒരു വീതി കുറഞ്ഞ ഹോസ് ഒപ്പം തന്നെ ഒരു മിനറൽ വാട്ടറിന്റെ കുപ്പിയും ആവശ്യമാണ്. മിനറൽ വാട്ടർ കുപ്പിയുടെ മുകൾഭാഗം മാത്രം മുറിച്ചെടുത്ത് അതിന്റെ ആക്രമെല്ലാം ഒരു ബ്രഷ് എന്ന രീതിയിൽ ചെറുതായി കട്ട് ചെയ്യാം. ഈ പിവിസി പൈപ്പിനോട് ചേർത്ത് മിന്നൽ വാട്ടറിന്റെ കുപ്പി യോജിപ്പിച്ച് എടുക്കാം.

മറുഭാഗത്ത് ഓസും പിവിസി പൈപ്പും ചേർത്ത് യോജിപ്പിക്കാം. വെള്ളമൊഴിച്ച് വാട്ടറിൽ ലെവൽ ആക്കിയ ശേഷം ബാങ്കിന്റെ താഴ്ഭാഗത്തേക്ക് കുപ്പിയുടെ അറ്റം വയ്ക്കാം. പുറത്തേക്ക് വെള്ളം ഒഴുകുമ്പോൾ തന്നെ താഴെയുള്ള അഴുക്കും ഒപ്പം ഒഴുകിപ്പോകും. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.