ഇനി പുല്ലു പറിച്ച് സമയം കളയണ്ട ഇത് ഉണ്ടെങ്കിൽ വളരെ എളുപ്പം

സാധാരണയായി മഴക്കാലമായ മുറ്റത്ത് നിറയെ പുല്ല് വളരുന്നത്കാണാറുണ്ട്. ഇത്തരത്തിൽ നിങ്ങളുടെ മുറ്റത്ത് വളരുന്ന പുള്ളി പൂർണ്ണമായും നശിപ്പിക്കാൻ നിങ്ങൾക്ക് പലപ്പോഴും സാധിക്കാതെ വരാറുണ്ട്. കാരണം ഒരുപാട് സമയം പുല്ല് പറിച്ച് അവിടെത്തന്നെ ഇരുന്നു വെയിൽ കൊണ്ടും ബുദ്ധിമുട്ടും ആളുകൾ പിന്നീട് ഈ കുഞ്ഞിനെ വകവയ്ക്കാതെ വരുന്നു.

   

എന്നാൽ നിങ്ങളുടെ മുറ്റത്ത് വളരുന്ന ഇത്തരം പുല്ലിനെ പൂർണമായും ഇല്ലാതാക്കാനും ഇതിനുവേണ്ടി ഒട്ടും തന്നെ സമയം ചെലവഴിക്കാതിരിക്കാൻ ഉള്ള എളുപ്പമാർഗം ഉണ്ട്. വളരുന്ന പുല്ല് പറിച്ചു കളയാൻ ഒരു ജോലിക്ക് ആളെ വെച്ചാൽ തന്നെ ആയിരം രൂപ എങ്കിലും നിങ്ങൾക്ക് ചെലവ് ഉണ്ടാകും. എന്നാൽ വെറും 250 രൂപയ്ക്ക് ഇത് ഒരു പ്രാവശ്യം വാങ്ങിച്ച്.

നിങ്ങൾക്ക് ഒരുപാട് നാളുകളോളം ഉപയോഗിക്കാൻ സാധിക്കും. പോപ്പുലർ ഹെർബി സൈഡ് എന്ന ഈ മരുന്ന് ഒരിക്കൽ വാങ്ങിയാൽ നിങ്ങൾക്ക് ഒരു വർഷത്തോളം പോലും ഉപയോഗിക്കാൻ സാധിക്കും. അര ലിറ്ററോളം വരുന്ന ഈ കുപ്പിയിൽ നിന്നും വെറും ഒരു മൂടി മാത്രം എടുത്താൽ തന്നെ ഒരു തവണത്തെ ഉപയോഗത്തിന് ആവശ്യമായത് ലഭിക്കും.

ഒരു മൂടിയോ ഒന്നര മൂടിയോ ഈ മരുന്ന് എടുത്തു ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് ഉപയോഗിക്കാം. ഒരു സ്പ്രേ ബോട്ടിലിൽ ആക്കി മുറ്റത്ത് പുല്ല് വളരുന്ന ഭാഗങ്ങളിൽ ഇത് തളിച്ചു കൊടുക്കാം. ഇങ്ങനെ വളരെ ഈസിയായി നിങ്ങൾക്ക് മുറ്റത്തെ പുല്ല് മുഴുവൻ ഒറ്റയടിക്ക് നശിപ്പിക്കാം. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.