സാധാരണയായി അടുക്കളയിൽ നാം ജോലിയെല്ലാം കഴിഞ്ഞ് കിടക്കാൻ പോകുന്ന സമയത്ത് ഇരുട്ട് മുറി ആകുമ്പോൾ അവിടെ പല്ലി വല്ലാതെ വന്നു കയറുന്നത് കാണാറുണ്ട്. ഇത്തരത്തിൽ പല്ലി ശല്യം വല്ലാതെ നിങ്ങളുടെ വീടിനകത്ത് കാണുന്നു എങ്കിൽ വളരെ എളുപ്പത്തിൽ ഇതിനെ ഇല്ലാതാക്കാനുള്ള മാർഗങ്ങൾ പരീക്ഷിക്കാം. ഇത്തരത്തിൽ വലിയ തോതിൽ പല്ലി ശല്യം നിങ്ങളുടെ വീടിനകത്ത് ഉണ്ടാകുന്ന സമയത്ത്.
പല്ലികളെ തുരത്തുന്നതിനു വേണ്ടി ഒരിക്കലും കെമിക്കലുകൾ ഉപയോഗിക്കുന്നതല്ല നല്ലത്. ഇത്തരം കെമിക്കലുകളുടെ ഉപയോഗം നിങ്ങളുടെ വീടിനകത്ത് ഉള്ള പ്രശ്നങ്ങൾ ഉണ്ടാകാൻ ഇടയാകും.കെമിക്കലുകൾ അടങ്ങിയ മാർഗങ്ങൾ ഉപയോഗിക്കുന്നത് വീട്ടിലുള്ള ചെറിയ കുട്ടികൾക്ക് പോലും അസ്വസ്ഥതകൾ ഉണ്ടാകാൻ ഇടയാക്കും.
അതുകൊണ്ട് ഇത്തരം മാർഗങ്ങൾക്ക് പകരമായി വളരെ എളുപ്പത്തിൽ നിങ്ങളുടെ അടുക്കളയിലുള്ള ചില വസ്തുക്കൾ ഉപയോഗിച്ചുകൊണ്ട് തന്നെ ഇതിനുള്ള പരിഹാരം ചെയ്യാം. ഇതിനായി തലേദിവസം തന്നെ അല്പം സബോള തൊലി വെള്ളത്തിലിട്ട് കുതിർത്ത് വയ്ക്കുക. നാലോ അഞ്ചോ അല്ലി വെളുത്തുള്ളിയും ഒരു ചെറിയ കഷണം സവോളയോ രണ്ടോ മൂന്നോ ചുവന്നുള്ളിയോ എടുക്കുക.
ഒപ്പം തന്നെ ആവശ്യത്തിന് പച്ചമുളക് എടുത്ത് നല്ലപോലെ ചതച്ച് ഇത് വെള്ളത്തിൽ കുതിർത്ത് വയ്ക്കണം. അരക്കപ്പ് അളവിൽ വിനാഗിരി കൂടി ഇതിൽ ചേർക്കേണ്ടതുണ്ട്. ഇവയെല്ലാം കൂടി നല്ലപോലെ ഇളക്കി യോജിപ്പിച്ച ശേഷം അരിച്ച് ഒരു സ്പ്രേ ബോട്ടിലിൽ ആക്കിയോ പഞ്ഞിയിൽ ആക്കിയോ നിങ്ങൾക്ക് അടുക്കളയിൽ വലിയ പല്ലി ശല്യം ഉണ്ടാകുന്ന ഭാഗങ്ങളിൽ വെച്ചുകൊടുക്കാം. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.