ഉപയോഗിച്ചതാണെങ്കിലും പേപ്പർ കപ്പ് ഇനി വെറുതെ കളയണ്ട

അലങ്കാരവസ്തുക്കൾ ഉണ്ടാക്കാൻ ആഗ്രഹിക്കുന്ന ആളുകളാണ് എങ്കിൽ പലപ്പോഴും നിങ്ങളുടെ വീടിനകത്ത് വെയിറ്റുകൾ വളരെ കുറവ് ആയിരിക്കും. കാരണം വേസ്റ്റുകൾ ഉണ്ടെങ്കിൽ ഇവയെല്ലാം മറ്റേതെങ്കിലും ഒരു രൂപത്തിൽ ഉണ്ടാക്കിയെടുക്കാൻ ആഗ്രഹിക്കുന്ന ആളുകൾ ആയിരിക്കും നിങ്ങൾ. ഇത്തരത്തിൽ രൂപമാറ്റം വരുത്തി ഉപയോഗിക്കാൻ സാധിക്കുന്ന ഒരു പ്രത്യേക വസ്തുവാണ് പേപ്പർ ഗ്ലാസുകൾ. പലപ്പോഴും യൂസൊ വെള്ളമോ.

   

കുടിച്ച ശേഷം വെറുതെ വലിച്ചെറിയുന്നത് കളയുന്ന ഇത്തരം ക്ലാസുകൾ ഉപയോഗിച്ച് നിങ്ങൾക്ക് നിങ്ങളുടെ വീടുകളുടെ ചുമരുകളെ കൂടുതൽ മനോഹരമാക്കാൻ സഹായിക്കുന്ന പല കാര്യങ്ങളും ഉണ്ടാക്കിയെടുക്കാൻ സാധിക്കും. ഇങ്ങനെ നിങ്ങൾക്ക് ഉണ്ടാക്കിയെടുക്കാവുന്ന ഏറ്റവും ഭംഗിയുള്ള ഒന്നാക്കി ഈ പേപ്പർ ക്ലാസ്സുകളിൽ മാറ്റിയെടുക്കാം. ഇതിനായി ആദ്യമേ രണ്ടോ മൂന്നോ പേപ്പർ ഗ്ലാസുകൾ എടുത്ത് ഇതിന് വീഡിയോയിൽ.

പറയുന്ന രീതിയിൽ തന്നെ അങ്ങോട്ടുമിങ്ങോട്ടും ആക്കി പശ വെച്ച് ഒട്ടിക്കുക. ഇങ്ങനെ ഒട്ടിച്ചെടുത്ത ശേഷം ഇതിന് പുറമേയായി ഗ്ലൂ ഗൺ ഉപയോഗിച്ച് പശ കൊണ്ടോ അല്ലെങ്കിൽ ടിഷ്യൂ പേപ്പർ ഉപയോഗിച്ച് തിരി പോലുള്ള ആകൃതിയിൽ ഉണ്ടാക്കിയെടുത്ത ഭംഗിയായി ഒട്ടിച്ചേക്കാം. ശേഷം ഈ ഒരു മിക്സ് ഒട്ടിച്ചെടുത്ത ശേഷം ഇതിനു പുറമേ ആയി അല്പം ഗോൾഡൻ കളർ പെയിൻ പെയിന്റ് ഉപയോഗിച്ച് ഡിസൈൻ ചെയ്യാം.

ഇതിനകത്ത് പൂക്കളും മറ്റും വെച്ച് അലങ്കരിച്ച് ഫ്ലവർ വൈസ് ആയി ഉപയോഗിക്കാം. ഇതേ രീതിയിൽ തന്നെ ഒരു പേപ്പർ ഗ്ലാസിന്റെ പകുതി മുറിച്ചെടുത്ത ശേഷം അതിന്റെ മറുപുറത്ത് ഒരു പേപ്പർ വച്ച് ഒട്ടിച്ചെടുത്ത് പെയിന്റ് അടിച്ചു ഭംഗിയുള്ള മുത്തുകൾ പിടിപ്പിച്ചു കൊടുക്കാം. തുടർന്ന് വീഡിയോ കാണാം.