ഏത് ആഗ്രഹവും സാധിക്കാൻ ഇനി ഒരു ഒറ്റവരി മന്ത്രം മതി

മനസ്സിൽ ആഗ്രഹങ്ങൾ എന്നത് ഓരോ മനുഷ്യന്റെയും ഉള്ളിലുള്ള കാര്യമാണ്. എന്നാൽ പലപ്പോഴും ആഗ്രഹങ്ങൾ സഫലമാക്കാൻ ഉള്ള സാഹചര്യം ഇല്ലാതെ വരുമ്പോൾ ഇത് പൂർത്തിയാകാതെ അവസാനിക്കുന്ന അവസ്ഥകൾ ഉണ്ടാകാം. എന്നാൽ നിങ്ങളുടെ മനസ്സിലുള്ള ഏതു വലിയ ആഗ്രഹവും സാധിച്ചടുക്കാൻ നിങ്ങൾക്ക് രാത്രി ഉറങ്ങുന്നതിന് മുൻപ് ഒരു സൂത്രം ചെയ്താൽ മതിയാകും.

   

ഇതിനായി തുടർച്ചയായി 7 ദിവസങ്ങളിൽ ഈ കാര്യം ചെയ്തിരിക്കണം. എന്നാൽ ഇത് ആരംഭിക്കേണ്ടത് ഒരു വ്യാഴാഴ്ച ദിവസം ആയിരിക്കണം എന്നതും പ്രത്യേകതയാണ്. ഇങ്ങനെ ഒരു വ്യാഴാഴ്ച ദിവസം രാത്രി ഉറങ്ങുന്നതിന് മുൻപായി ഈ ഒരു ഒറ്റവരി മന്ത്രം എഴുതി പ്രാർത്ഥിക്കുക. തുടർച്ചയായി 37 തവണ ഇത് നിങ്ങൾ എഴുതിയാൽ തന്നെ നിങ്ങളുടെ ജീവിതത്തിൽ എത്ര നടക്കില്ല എന്ന് പലരും പറഞ്ഞ ആഗ്രഹം പോലും സാധിച്ചു എടുക്കാൻ കഴിയും.

ഇതിനായി നിങ്ങൾ ഒരു പച്ച നിറത്തിലുള്ള പേപ്പർ സംഘടിപ്പിക്കേണ്ടതുണ്ട്. ഈ പച്ച നിറത്തിലുള്ള പേപ്പറിൽ നീലയോ ചുവപ്പും നിറമുള്ള മഷി പേനകൊണ്ട് എഴുതാവുന്നതാണ്. എഴുതേണ്ടത് സമ്പത്ത്കരി ദേവിയെ സ്തുതിച്ചുകൊണ്ടുള്ള ഒരു പ്രാർത്ഥനയാണ്. സമ്പത്കരി ദേവി നിങ്ങളുടെ മനസ്സിലുള്ള ഏത് ആഗ്രഹവും നഷ്ടയാസം സാധിച്ചെടുക്കാൻ സഹായിക്കുന്ന ദേവിയാണ്.

ദേവിയെ പ്രാർത്ഥിച്ചുകൊണ്ട് ധ്യാനിച്ചുകൊണ്ട് തുളസിയായി ഏഴുദിവസം രാത്രിയിൽ ഉറങ്ങുന്നതിന് മുമ്പായി പച്ചനിറത്തിലുള്ള പേപ്പറിൽ ഇക്കാര്യം എഴുതി നോക്കൂ. വാമ ശ്രീ സമ്പദ്കരി ദേവിയെ നമോ നമ എന്നാൽ ഈ ഒരു ഒറ്റവരി മന്ത്രമാണ് ദിവസവും 37 തവണ എഴുതേണ്ടത്. തുടർന്ന് വീഡിയോ മുഴുവനായി കാണാം.