20 രൂപയുടെ ഈ കുപ്പി ശരിക്കും മുതലാക്കാൻ ആകും

ഹൈഡ്രജൻ പെറോക്സൈഡ് എന്ന ജലത്തിന്റെ ആറ്റങ്ങളോട് സമാനത തോന്നുന്ന ഈ ലക്കി മെഡിക്കൽ ഷോപ്പിൽ നിന്നും ഒരു ചെറിയ കുപ്പിയെങ്കിലും വീട്ടിൽ വാങ്ങി സൂക്ഷിക്കുന്നത് എന്തുകൊണ്ടും ഗുണപ്രദമാണ്. വെറും 20 രൂപ നൽകിയാൽ ലഭിക്കുന്ന ഈ കുപ്പി നിങ്ങളുടെ ജീവിതത്തിൽ ഒരുപാട് സാഹചര്യങ്ങളിൽ ഉപയോഗിക്കാവുന്ന ഒന്നാണ്. പ്രധാനമായും വായ്നാറ്റം പോലുള്ള അവസ്ഥകൾ ഉണ്ടാകുമ്പോഴും.

   

പല്ലിന് അഴുക്കും വൃത്തികേടും മാറുന്നതിനും ഹൈഡ്രജൻ പെറോക്സൈഡ് ജലവും തുല്യ അളവിൽ ചേർത്ത് കവിൾ കൊള്ളുന്നത് ഗുണപ്രദമാണ്. നഖങ്ങൾക്കിടയിലുള്ള അഴുക്കും കേടും മാറ്റുന്നതിനും ഈ ഹൈഡ്രജൻ രണ്ടോ മൂന്നോ തുള്ളി നഖങ്ങളിൽ ഒഴിച്ചു കൊടുക്കാം. വസ്ത്രങ്ങളിൽ പറ്റിപ്പിടിച്ച് എത്ര കഠിനമായ കറയും നീക്കം ചെയ്യുന്നതിനും.

ഹൈഡ്രജൻ പെറോക്സൈഡ് ഹൈഡ്രജൻ ബൈ കാർബണേറ്റ് തുല്യം ചേർത്ത് ഉപയോഗിച്ചു നോക്കാം. എന്നാൽ ഒരിക്കലും നിറമുള്ള തുണികളിൽ ഇത് ഉപയോഗിക്കുന്നത് അത്ര ഗുണപ്രദം അല്ല കാരണം തുണികളിലെ നിറം പോലും ഇതിലൂടെ ഇല്ലാതാകും. വാഷ്ബേസിനും സിങ്കും കഴുകുന്നതിന് വേണ്ടിയും ഈ ഹൈഡ്രജൻ പെറോക്സൈഡ് വെള്ളത്തിൽ കലർത്തി ഉപയോഗിക്കാം.

തറ തുടക്കുന്ന സമയത്ത് തലയ്ക്ക് നല്ല തിളക്കം ലഭിക്കുന്നതും കറ പൂർണമായും ഇല്ലാതാകുന്നതും ഇത് ചേർത്ത വെള്ളം ഉപയോഗിക്കുന്നത് ഫലപ്രദമാണ്. അടുക്കളയിൽ ഉപയോഗിക്കുന്ന സ്പോഞ്ച് മറ്റ് ക്ലീനിങ് സ്ക്രബ്ബുകളും ഈ ഹൈഡ്രജൻ പെറോക്സൈഡ് ലയിപ്പിച്ച വെള്ളത്തിൽ മുക്കി വയ്ക്കുന്നത് അണു വിമുക്തമാക്കാൻ സഹായിക്കും. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.