ശരീരഭാരം കുറയ്ക്കുക എന്ന രീതിയിലുള്ള പല ടോക്കുകളും നാം ഇതിനോടകം കേട്ടിരിക്കുന്നു. പലരീതിയിലും നാം ഈ കാര്യത്തിൽ അറിവുള്ളവർ ആയിരിക്കും. എങ്കിലും പലപ്പോഴും ഇതൊന്നും നിങ്ങളുടെ ശരീരത്തിൽ പ്രാവർത്തികമാക്കാൻ സാധിക്കാതെ വരുന്നു എന്നതാണ് കൂടുതൽ ശരീരം ഭാരം കൂടി വരുന്നതിന് കാരണമാകുന്നത്. ഏതൊരു കാര്യവും ജീവിതത്തിൽ പ്രാവർത്തികമാക്കാൻ സാധിക്കുന്നു.
എങ്കിൽ മാത്രമാണ് അതുകൊണ്ട് ഗുണം ഉണ്ടാകുന്നു. ശരീരഭാരം അമിതമായി വർത്തിച്ചിരിക്കുന്ന ആളുകൾക്ക് പലപ്പോഴും ഇത് കുറയ്ക്കുക എന്നത് അല്പം പ്രയാസം എറിയ കാര്യമാണ്. ഇത്തരത്തിൽ നിങ്ങൾ ശരീരഭാരം അല്പം കൂടുതലുള്ള ആളാണ് എന്ന് ഉറപ്പിക്കാൻ നിങ്ങളുടെ ബോഡിമാസ് ഇൻഡക്സ് ടെസ്റ്റ് ചെയ്യുകയാണ് വേണ്ടത്. ഉയരത്തിനനുസരിച്ച് നിങ്ങളുടെ ഭാരം കൃത്യമാണോ എന്നതാണ്.
ബോഡിമാസ് ഇൻഡക്സ് കണക്കാക്കുന്നത്. ഇത്തരത്തിൽ നിങ്ങൾ ചെറിയ ഭാരം കൂടുതലുള്ള ആളാണ് എങ്കിൽ തീർച്ചയായും ഭക്ഷണക്രമത്തിൽ തന്നെയാണ് അല്പം കരുതൽ വേണ്ടത്. ഇന്റർമിറ്റൻഡ് ഫാസ്റ്റിംഗ് വാട്ടർ ഫാസ്റ്റിംഗ് പോലുള്ള ഡയറ്റുകൾ നിങ്ങൾക്ക് ശീലിക്കാം. ഇത്തരം ഫാസ്റ്റിംഗ് ചെയ്യുന്നുണ്ട് എങ്കിൽ തീർച്ചയായും ഒരു ആഴ്ച കൊണ്ട് തന്നെ ഞങ്ങളെ ശരീരത്തിൽ നാല് കിലോ വരെ ഭാരം കുറയും.
ശരീരത്തിൽ അനാവശ്യമായി ഉണ്ടാകുന്ന കൊഴുപ്പും മെഴുക്കും ഷുഗറും എല്ലാം തന്നെ ഒഴിവാക്കാനും ശ്രമിക്കണം. ഇത് നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും ഒഴിവാക്കിയാൽ തന്നെ ശരീരത്തിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ കാണാം. ഇലക്കറികളും പച്ചക്കറികളും നിങ്ങളുടെ ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്തുക. ഹോട്ടൽ ഭക്ഷണങ്ങളും ബേക്കറി പലഹാരങ്ങളും പരമാവധിയും ഒഴിവാക്കിയാൽ തന്നെ നിങ്ങൾക്ക് കൂടുതൽ ആരോഗ്യമുള്ള ശരീരം മെച്ചപ്പെടുത്തി എടുക്കാം.