പഴയ ഷർട്ടുകൾ ഇനി ഇങ്ങനെയും ഉപയോഗിക്കാം

സാധാരണയായി വീടുകളിൽ ഉപയോഗിച്ച് പഴുതായ ഷർട്ടുകൾ വെറുതെ കളയുന്ന രീതിയാണ് നാം കാണാറുള്ളത്. എന്നാൽ ഇനി നിങ്ങളുടെ വീട്ടിൽ ഉപയോഗിച്ച് നാശായ ഷർട്ടുകളും ഉപയോഗിക്കാതെ ഇഷ്ടമില്ലാതെ ഇരിക്കുന്ന ഷർട്ടുകൾ പോലും ഏറ്റവും ഗുണപ്രദമായ രീതിയിൽ തന്നെ ഉപയോഗിക്കാം. നിങ്ങളുടെ ബെഡ്റൂമുകളിൽ നല്ല ഭംഗിയുള്ള തലയിണ കവറുകളായി ഈ ഷർട്ടുകളെ രൂപ മാറ്റം വരുത്താം.

   

കാഴ്ചയ്ക്ക് ഒരു ഒതുക്കവും രൂപ ഭംഗിയും ഈ ഷർട്ടുകൾ ഉപയോഗിച്ച് ഉണ്ടാക്കുന്ന തലയിണ കവറുകൾക്ക് ഉണ്ടാകും. എങ്ങനെ തലയിണ കവറുകൾ ഉണ്ടാക്കുന്നതിനായി പഴയ ഷർട്ടിന്റെ മുകൾഭാഗവും താഴ്ഭാഗവും അല്പം ഒന്ന് വെട്ടി രണ്ട് കൈകൾ വരുന്ന ഭാഗവും വെട്ടി സ്ട്രൈറ്റ് ആക്കി മുറിച്ചെടുക്കാം. ശേഷം ഇതിന്റെ രണ്ട് ഭാഗവും നല്ലപോലെ തയ്ച്ചു കൊടുക്കാം. ഒരു തലയിണയുടെ അളവിൽ തേക്കുകയാണ് എങ്കിൽ പെർഫെക്റ്റ് ആയിരിക്കും.

ഇതിന്റെ ബട്ടൻസ് ഇടുന്ന ഭാഗത്തിലൂടെ വേണം തലയിണ അകത്തേക്ക് കയറ്റാൻ. ബെഡിൽ വിരിക്കുന്ന കവറുകളും വൃത്തിയായി വരികയാണെങ്കിൽ എത്രതന്നെ കുത്തി ചാടിയാലും അല്പം പോലും തെന്നിമാറില്ല. ഇതിനായി ബെഡിന്റെ കോർണർ ഭാഗം വേണം അതിനെ കൃത്യമായി അകത്തേക്ക് മടക്കിവെക്കാൻ.

തലയിണ കവറുകളും ബെഡ്ഷീറ്റും ഒരേ സെറ്റ് തന്നെ പെട്ടെന്ന് ഷെൽഫിൽ നിന്നും എടുക്കുന്നതിന് ഈ ഒരു രീതിയിൽ ഇത് മടക്കി സൂക്ഷിക്കാം. കൃത്യമായി ഇങ്ങനെ വയ്ക്കുകയാണ് എങ്കിൽ വളരെ പെട്ടെന്ന് തന്നെ ഇത് നിങ്ങളുടെ കൈകളിൽ കിട്ടും. തുടർന്ന് കൂടുതൽ ടിപ്പുകൾക്ക് ഈ വീഡിയോ മുഴുവനായി കണ്ടു നോക്കൂ.