ഈ പക്ഷിയും നക്ഷത്രവും ചേർന്നാൽ നിങ്ങളുടെ മനസ്സിലെ ആഗ്രഹം ഉടനെ സാധിക്കും

ഒരു തൊടുകുറി ശാസ്ത്രം എന്നാൽ ഒരു വ്യക്തിയുടെ മനസ്സിലുള്ള ആഗ്രഹവും ആ വ്യക്തിയുടെ ജീവിത സാഹചര്യവും തിരിച്ചറിയാൻ സഹായിക്കുന്ന ഒന്നാണ്. പ്രധാനമായും ഇവിടെ രണ്ട് പക്ഷികളുടെ ചിത്രങ്ങൾ നൽകിയിരിക്കുന്നു. ഈ രണ്ട് ചിത്രങ്ങളിൽ നിന്നും നിങ്ങളുടെ മനസ്സിനെ ഒരുപാട് ആകർഷിച്ച ഒരു ചിത്രം തെരഞ്ഞെടുക്കണം.

   

എങ്ങനെ നിങ്ങൾ ഇവയിൽ നിന്നും തെരഞ്ഞെടുത്ത ആ പക്ഷിയുടെ ചിത്രമനുസരിച്ച് ആയിരിക്കും നിങ്ങളുടെ ആഗ്രഹങ്ങൾ നടക്കുമോ എന്നത് തിരിച്ചറിയാനും ഈ ആഗ്രഹങ്ങൾ ഏതൊക്കെ നക്ഷത്രക്കാർക്ക് ആണ് ഫലവത്താകുന്നത് എന്നതും തിരിച്ചറിയാൻ സഹായിക്കുന്നത്. ഇങ്ങനെ ഇവിടെ നൽകിയിരിക്കുന്ന ആദ്യത്തെ ചിത്രം കാക്കയുടേത് ആണ്. രണ്ടാമതായി നൽകിയിരിക്കുന്ന ചിത്രം ചെമ്പോതും.

ഈ രണ്ട് ചിത്രങ്ങളിലും നിങ്ങൾ തിരഞ്ഞെടുക്കുന്നത് ആദ്യത്തെ കാക്കയുടെ ചിത്രമാണ് എങ്കിൽ നിങ്ങളുടെ മനസ്സിലുള്ള ആഗ്രഹം ഉറപ്പായും നടത്തും എന്ന് ഉറപ്പിച്ച് പറയുന്നതിന് നിങ്ങൾ ഈ നക്ഷത്രക്കാരും കൂടി ആയിരിക്കണം. അശ്വതി കാർത്തിക മകയിരം പുണർതം മകം പൂരം ചൂടി ഉത്രാടം അവിട്ടം രേവതി തുടങ്ങിയ നക്ഷത്രക്കാർ ആണ് എങ്കിൽ ഉറപ്പായും പെട്ടെന്ന് ആഗ്രഹങ്ങൾ നടക്കും.

രണ്ടാമതായി നൽകിയിരിക്കുന്ന ചെമ്പോത്തിന്റെ ചിത്രം തിരഞ്ഞെടുത്ത ആളുകളുടെ ആഗ്രഹവും നടക്കാനുള്ള സാധ്യതകളുണ്ട്. എന്നാൽ ഈ ആഗ്രഹങ്ങൾ നടക്കുന്നതിന് നിങ്ങൾ ഈ വർഷത്തെ കാര്യം കൂടി ആയിരിക്കണം. ഭരണി രോഹിണി തിരുവാതിര പൂയം ആയില്യം വിശാഖം അനിഴം എന്നിവയാണ് നക്ഷത്രങ്ങൾ. ഇങ്ങനെ ഈ ചിത്രങ്ങളിലൂടെ നിങ്ങൾക്കും ആഗ്രഹങ്ങളുടെ സഫലീകരണം തിരിച്ചറിയാം.