ഒരുപാട് നാളുകൾ തുടർച്ചയായി ഉപയോഗിക്കുമ്പോൾ നിങ്ങളുടെ ബാത്റൂം മറ്റു ഭാഗങ്ങളെപ്പോലെ തന്നെ വൃത്തികേട് ആകാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാൽ ശരിയായ രീതിയിൽ ഇതിന്റെ എല്ലാത്തരത്തിലുള്ള മെയിന്റനൻസ് ശ്രദ്ധിച്ച് നോക്കുകയാണ് എങ്കിൽ ഒരുപാട് വർഷത്തോളം നിങ്ങളുടെ ബാത്റൂം ഒരുതരത്തിലുള്ള കേടുപാടുകളും ഇല്ലാതെ സുരക്ഷിതമായി സൂക്ഷിക്കാൻ ആകും.
പ്രധാനമായും നിങ്ങളുടെ വീട്ടിലെ ബാത്റൂമിന് അകത്ത് ഏറ്റവും അധികം കണ്ടുവരുന്ന ഒരു ബുദ്ധിമുട്ട് ഫ്ലാഷ് ടാങ്കിൽ നിന്നും വരുന്ന വെള്ളത്തിനുണ്ടാകുന്ന അഴുക്കു ബാത്റൂമിനകത്ത് ഇടയ്ക്കൊക്കെ ഉണ്ടാകുന്ന ചെറിയ ദുർഗന്ധവും ആയിരിക്കാം. നിങ്ങളുടെ മാത്രമേ ഉണ്ടാവുന്ന ഇത്തരം ദുർഗന്ധവും നെഗറ്റീവ് എനർജിയും ഇല്ലാതാക്കുന്നതിന് വേണ്ടി വളരെ നിസ്സാരമായ ഈ കാര്യം മാത്രം ചെയ്താൽ മതിയാകും.
ഇതിനായി നിങ്ങളുടെ ബാത്റൂമിന് അകത്ത് ഫ്ലഷ് ടാങ്കിന്റെ മൂടി തുറന്ന് അതിനകത്തേക്ക് ഒരു ടീസ്പൂൺ അളവിൽ ബേക്കിംഗ് സോഡ ചേർത്തു കൊടുക്കാം. ബേക്കിംഗ് സോഡ മാത്രമല്ല ഇതിനോടൊപ്പം തന്നെ രണ്ട് ടീസ്പൂൺ അളവിൽ വിനാഗിരിയും ചേർത്തു കൊടുക്കണം.ഇത് ചേർത്തുകൊടുത്ത് നിങ്ങൾ എപ്പോഴും തവണ ഫ്ലഷ് അടിക്കുമ്പോഴും നിങ്ങളുടെ ബാത്റൂമിന് അകത്ത്.
ഒരു സുഗന്ധവും പോസിറ്റീവ് എനർജിയും നിലനിൽക്കാൻ സഹായിക്കും. അരോചകമായ ഒരു ചെറു മണം പോലും നിങ്ങളുടെ ടോയ്ലറ്റ് ഇനി ഉണ്ടാകില്ല. ഇനി നിങ്ങളുടെ ബാത്റൂമുകളും ക്ലീൻ ആക്കി വളരെയധികം സുഗന്ധം ഉള്ളതാക്കി നിലനിർത്താൻ ഈ മാർഗ്ഗങ്ങൾ പരീക്ഷിക്കാം. നിങ്ങൾക്കും ഇത് ഒന്ന് ചെയ്തു നോക്കാം. തുടർന്ന് കൂടുതൽ അറിവിനായി വീഡിയോ മുഴുവനായി കാണാം.