അടുക്കളയിൽ സ്ഥിരമായി ഉപയോഗിക്കുന്ന ഒരുപാട് പാത്രങ്ങളിൽ കറയും മറ്റ് തുരുമ്പും പിടിച്ച അവസ്ഥകൾ ഉണ്ടാകാറുണ്ട്. അടുക്കളയിൽ സ്ഥിരമായി ഉപയോഗിക്കുന്ന ഗ്ലാസുകൾ കപ്പുകൾ തുടങ്ങിയ പാത്രങ്ങളുടെ അടിഭാഗത്ത് ചായക്കറ വല്ലാതെ പറ്റിപ്പിടിച്ച് അവസ്ഥ ഒരുപാട് ഉരച്ച് തേച്ചാലും ചിലപ്പോഴൊക്കെ മുഴുവനായും പോകാത്ത സാഹചര്യങ്ങൾ ഉണ്ടാകാറുണ്ട്.
നിങ്ങളുടെ വീട്ടിലും ഇത്തരത്തിൽ പാത്രങ്ങളുണ്ട് എങ്കിൽ ഒരുപാട് ഉരച്ചും തേച്ചും കഷ്ടപ്പെടേണ്ട ആവശ്യമില്ല. ഈ ഒരു കാര്യം ചെയ്താൽ അല്പം പോലും ബുദ്ധിമുട്ടില്ലാതെ സിമ്പിൾ ആയി നിങ്ങൾക്ക് കറകളഞ്ഞ് എടുക്കാൻ സാധിക്കും. കറ പോകാൻ മാത്രമല്ല നിങ്ങളുടെ പാത്രങ്ങൾ പുതുപുത്തൻ ആയതുകൊണ്ട് തിളക്കം ഉണ്ടാകുന്നതും കാണാം. ഇങ്ങനെ നിങ്ങളുടെ പാത്രങ്ങളിലെ കറയും തുരുമ്പും കളയാനായി ആവശ്യമായത് ക്ലോറിൻ മിക്സ് ആണ്.
സോപ്പ് പോലുള്ള സാധനങ്ങൾ വാങ്ങുന്ന കടയിൽ നിന്നും ക്ലോറിൻ വാങ്ങാൻ കിട്ടുന്നതാണ്. ഈ ക്ലോറിൻ ഒരു ബക്കറ്റ് വെള്ളത്തിൽ ആവശ്യത്തിന് ഇളക്കി യോജിപ്പിക്കാം. ശേഷം നിങ്ങളുടെ വീട്ടിലെ ഒരുപാട് തുരുമ്പും കറയും പിടിച്ച സ്റ്റീൽ പാത്രങ്ങളും പ്ലാസ്റ്റിക് പാത്രങ്ങളും സെറാമിക് പാത്രങ്ങളും പാത്രങ്ങളും ഒരുപോലെ ബക്കറ്റിൽ മുക്കി വയ്ക്കാം.
രാത്രിയിൽ ഇങ്ങനെ മുക്കിവെച്ച ശേഷം രാവിലെ നിങ്ങൾ പാത്രങ്ങൾ നോക്കിയാൽ ഒന്ന് തൊടുക പോലും ചെയ്യാതെ പാത്രത്തിലെ കറ പൂർണമായും പോയിരിക്കും. നിങ്ങളുടെ അടുക്കളയിലെ ടൈൽസും ഇങ്ങനെയുള്ള ഏത് ഭാഗത്തും തുരുമ്പും മറ്റേ കറി പിടിച്ച കറകൾ പോലും വളരെ എളുപ്പത്തിൽ പോകാൻ ഈ മിക്സ് ഉപയോഗിക്കാം. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണാം.