മനസ്സിലെ ആഗ്രഹം എത്ര വലുതായാലും ദേവി സഹായിക്കും

ഒരുപാട് നാളുകളായി മനസ്സിൽ കൊണ്ടുനടക്കുന്നതും എന്നാൽ നടക്കില്ല എന്ന പലരും പറഞ്ഞു ഒഴിഞ്ഞു മാറിയതുമായ പല ആഗ്രഹങ്ങളും നമ്മുടെ മനസ്സിൽ ഉണ്ടാകാം ഇത്തരത്തിൽ മനസ്സിലുള്ള ഏത് വലിയ ആഗ്രഹവും വളരെ പെട്ടെന്ന് എളുപ്പത്തിൽ നേടിയെടുക്കാൻ നിങ്ങളെ ദേവി സഹായിക്കും. ഇതിനായി തുടർച്ചയായി 4 വെള്ളിയാഴ്ച ദിവസങ്ങളിൽ നിങ്ങളുടെ വീടിനടുത്തുള്ള ദേവി ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുക.

   

ഏതുതരത്തിലുള്ള ദേവി ക്ഷേത്രമാണ് എങ്കിലും ഇത് ഗുണകരമാണ്. ഇങ്ങനെ ദേവീക്ഷേത്രത്തിൽ തുടർച്ചയായ നാല് ആഴ്ചകളിൽ പോകുമ്പോൾ ഏറ്റവും ആദ്യത്തെ ദിവസം നിങ്ങൾ ദേവിയോട് നിങ്ങളുടെ മനസ്സിലുള്ള ആഗ്രഹം നടന്ന് കിട്ടി എന്ന രീതിയിൽ തന്നെ പ്രാർത്ഥിക്കുക. ശേഷം ദേവിക്ക് അമ്മേദിവസം പോകുന്ന സമയത്ത് ചുവന്ന നിറത്തിലുള്ള ഒരു മാല വഴിപാടായി സമർപ്പിക്കാം.

വീണ്ടും രണ്ടാമത്തെ ആഴ്ചയിൽ പോകുമ്പോഴും ദേവിക്ക് ഇതേ രീതിയിൽ തന്നെ മാല വഴിപാടായി സമർപ്പിക്കണം. മൂന്നാമത്തെ ആഴ്ചയിലും ദേവിക്ക് മാല വഴിപാടായി സമർപ്പിച്ച് പ്രാർത്ഥിക്കാം. നാളത്തെ ആഴ്ചയിൽ ക്ഷേത്രത്തിൽ പോകുന്ന സമയത്ത് ദേവിക്ക് ചുവന്ന നിറത്തിലുള്ള മാല സമർപ്പിച്ച പ്രാർത്ഥിക്കുക ഒപ്പം തന്നെ അന്നേദിവസം ഒരു ഭാഗ്യസൂത്ര പുഷ്പാഞ്ജലി കൂടി വഴിപാടായി ചെയ്യണം.

ഈ ഒരു വഴിപാട് ചെയ്യുന്നത് വഴി തന്നെ നിങ്ങളുടെ മനസ്സിലെ ആഗ്രഹം എത്ര കഠിനമായാലും ഇത് ദേവിയുടെ അനുഗ്രഹത്താൽ സാധിച്ചു കിട്ടുന്നു. നിങ്ങൾക്കും ഇത്തരത്തിൽ ആഗ്രഹങ്ങൾ സാധിച്ചിടുക്കാൻ ദേവിയെ കൂട്ടുപിടിക്കാം. കൂടുതൽ ജ്യോതിഷപരമായ അറിവുകൾക്കായി വീഡിയോ മുഴുവനായി കണ്ടു നോക്കാം.