അടുക്കളയിൽ പാചക കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാകുന്ന ഒരു ജോലി ക്ലീനിങ് തന്നെയാണ്. ഏറ്റവും കൂടുതലായി മിക്കവാറും സ്ത്രീകളും അടുക്കളയിൽ അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നം അടുക്കളേ സിംഗിന് അകത്ത് വെള്ളം ബ്ലോക്ക് ആയി കിടക്കുന്ന ഒരു അവസ്ഥ ആയിരിക്കാം. കൃത്യമായി ഓരോ തവണയും ഉപയോഗിക്കുന്ന പാത്രങ്ങൾ അത സമയങ്ങളിൽ തന്നെ കഴുകി വച്ചാൽ ഇത്തരത്തിലുള്ള.
ഒരു ബുദ്ധിമുട്ടും ഒരു പരിധിവരെ തടയാൻ സാധിക്കും. മാത്രമല്ല ദിവസവും രാത്രി ഉറങ്ങാൻ പോകുന്നതിനു മുൻപ് നിങ്ങളുടെ അടുക്കളയും അടുക്കളയിൽ സിങ്കും പാത്രങ്ങളും എല്ലാം കഴുകി വൃത്തിയാക്കിയ ശേഷം മാത്രം ഉറങ്ങുക. ഇങ്ങനെ വൃത്തിയാക്കിയാൽ തന്നെ ഒരു പരിധിവരെ ബ്ലോക്ക് ഇല്ലാതെ തടയാൻ സാധിക്കാറുണ്ട്. എന്നിട്ടും സിങ്കിനകത്തെ ബ്ലോക്ക് വരുന്നുണ്ട് എങ്കിൽ ഉറപ്പായും.
നിങ്ങൾ ഇവിടെ പറയുന്ന ഈ ഒരു രീതി ഒന്ന് ചെയ്തു നോക്കൂ. ഇതിനായി സിംഗിനകത്ത് വെള്ളം നിറഞ്ഞുനിൽക്കുന്ന സമയത്ത് ഇതിനകത്തുള്ള വേസ്റ്റ് മുഴുവൻ കൈകൊണ്ട് തന്നെ എടുത്തുമാറ്റാം. ശേഷം കൈ ഉപയോഗിച്ച് സിങ്കിനകത്ത് ഒന്ന് ഉള്ളിലേക്ക് അമർത്തി കൊടുത്താൽ തന്നെ ഒരു പരിധി വരെയുള്ള ബ്ലോക്ക് പെട്ടെന്ന് മാറിക്കിട്ടും.
വിനാഗിരി ബേക്കിംഗ് സോഡ എന്നിവ ഈ ഭാഗത്ത് ഒഴിച്ചുകൊടുക്കുകയും ഒപ്പം അല്പം അല്പം ഡിഷ് വാഷ് ലിക്വിടും ചൂടുവെള്ളവും ചേർത്ത് ഒഴിച്ചു കൊടുക്കുന്നതും ബ്ലോക്ക് ഇല്ലാതാക്കാൻ സഹായിക്കും. ഡ്രീം ക്ലീനറൽ വാങ്ങി ഉപയോഗിക്കുന്നതും എന്തുകൊണ്ടും നിങ്ങളുടെ സിംഗ് ക്ലീൻ ചെയ്യാൻ ഉപകാരപ്രദമാണ്. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.