വേദനകൾ നിങ്ങളുടെ ഈ ഭാഗത്താണോ ഉണ്ടാകുന്നത്, എങ്കിൽ മലർന്നു കിടക്കു ഇങ്ങനെ ചെയ്യു

ശരീരത്തിന്റെ പല ഭാഗങ്ങളിലും വേദനകൾ ഉണ്ടാകുന്നത് സർവ്വസാധാരണമായിട്ട് കാണുന്ന ഒന്നാണ്. പ്രായമാകുമ്പോൾ ആളുകൾക്ക് ഇത്തരം വേദനകൾ ഉണ്ടാകുന്നത് എല്ലുകളുടെ ബലക്കുറവിന്റെ ഭാഗമായിട്ടും ആകാം. നിങ്ങളുടെ ശരീരത്തിലും ഈ രീതിയിൽ വേദനകൾ ഉണ്ടാകുന്നുണ്ടെങ്കിൽ തീർച്ചയായും നിങ്ങൾ ഇതിന്റെ കാരണം മനസ്സിലാക്കേണ്ടത് പ്രധാനമാണ്.

   

മിക്കവാറും പുരുഷന്മാരുടെ ശരീരത്തിൽ ആയിരിക്കാം നടുവിനോട് ചേർന്നുള്ള ഭാഗത്ത് വലിയ വേദനകൾ ഉണ്ടാകുന്നത്. ഇത്തരത്തിൽ വേദനകൾ ഉണ്ടാകാൻ കാരണമാകുന്നത് ചിലപ്പോൾ ഒരുപാട് സമയം ഇരുന്നുകൊണ്ട് ജോലിചെയ്യുന്ന ആളുകളുടെ ജോലിയുടെ ഭാഗമായിട്ട് ആകാം. അതേസമയം തന്നെ ഒരുപാട് സമയം യാത്ര ചെയ്യുന്ന ആളുകൾ പാന്റിന് പുറകിലുള്ള പോക്കറ്റിൽ പേഴ്സ് വയ്ക്കുന്നത് ഇങ്ങനെ വേദന ഉണ്ടാകാനുള്ള ഒരു കാരണമാണ്.

ശരീരത്തിലെ കാൽസ്യം വിറ്റാമിനുകൾ എന്നിവയുടെ അളവിൽ ഉണ്ടാകുന്ന കുറവ് ഇത് ശരീരത്തിന് വലിച്ചെടുക്കാനുള്ള കഴിവിൽ ഉണ്ടാകുന്ന പോരായ്മകൾ എന്നിവയെല്ലാം നീ വേദനകൾ ഉണ്ടാകാൻ കാരണമാകും. നിങ്ങൾ ഈ രീതിയിലുള്ള വേദനകൾ അനുഭവിക്കുന്ന വ്യക്തികളാണ് എങ്കിൽ തീർച്ചയായും ഇതിനായി നിങ്ങളുടെ ശരീരത്തിലേക്ക് കാൽസ്യം വിറ്റാമിൻ ഡി എന്നിവയെല്ലാം ഭക്ഷണത്തിലൂടെയും സപ്ലിമെന്റുകളിലൂടെയും എത്തിക്കണം.

മാത്രമല്ലചില ചെറിയ വ്യായാമങ്ങൾ ചെയ്യുക വഴിയും ഇത്തരത്തിലുള്ള ആരോഗ്യപരമായ ബുദ്ധിമുട്ടുകളെ നേരിടാൻ സാധിക്കും. പ്രത്യേകിച്ച് നട്ടെല്ലിന്റെ ഭാഗത്തേക്ക് കൂടുതൽ സ്ട്രെച്ച് ചെയ്യുന്ന രീതിയിൽ മലർന്ന് കിടന്നുകൊണ്ട് രണ്ട് മുട്ടുകളും മടക്കി വച്ച് ഒരു കാൽമുട്ട് മറ്റേ കാൽമുട്ടിന് മുകളിലായി വരുന്ന രീതിയിൽ വച്ച് നെഞ്ചിലേക്ക് കൂടുതൽ അടുപ്പിക്കാം. ഈ ഒരു വ്യായാമം തുടർച്ചയായി ചെയ്യുക വഴി വേദനകൾ വളരെ പെട്ടെന്ന് ശമിക്കുന്നത് കാണാം. തുടർന്ന് വീഡിയോ കാണാം.