ചെമ്മീൻ ഇനി എത്ര കിലോ ഉണ്ടെങ്കിലും നിമിഷങ്ങൾ മതി നന്നാക്കാൻ

സാധാരണയായി വീട്ടിൽ വാങ്ങാനുള്ള ഒരു മീനാണ് ചെമ്മീൻ എങ്കിലും ഇത് വൃത്തിയാക്കി എടുക്കാൻ അല്പം പ്രയാസമുള്ള മീനാണ്. കഴിക്കാൻ ഒരുപാട് രുചി ഉണ്ട് എങ്കിലും ഇത് വൃത്തിയാക്കാനായി സ്ത്രീകൾ ഒരുപാട് സമയം ചിലവഴിക്കുന്നത് കാണാറുണ്ട്. പലപ്പോഴും ഇത്ഓരോന്നും എടുത്ത് വൃത്തിയാക്കേണ്ട ആവശ്യകത ഉള്ളതുകൊണ്ട് തന്നെ.

   

ഒരുപാട് സമയം മീൻ നന്നാക്കാൻ വേണ്ടി തന്നെ ചിലവാകാറുണ്ട്. എന്നാൽ നിങ്ങൾക്ക് വളരെ എളുപ്പത്തിൽ വൃത്തിയാക്കാനും സാധിക്കും ഈ ചെമ്മീനും.നിങ്ങളുടെ വീട്ടിലും ചെമ്മീൻ വാങ്ങുന്ന സമയത്ത് ഇത് വൃത്തിയാക്കാൻ എടുക്കുന്ന സമയം നോക്കിയാൽ മനസ്സിലാകും. പ്രത്യേകിച്ചും ഇനി നിങ്ങളുടെ വീട്ടിൽ ചെമ്മീൻ വാങ്ങുന്ന സമയത്ത്.

ഈ രീതിയിൽ ഇത് ഒന്ന് നന്നാക്കി നോക്ക് വളരെ എളുപ്പത്തിൽ തന്നെ ഓരോ മീനും നന്നാക്കി കഴിയൂ. ഒരു കിലോ ചെമ്മീൻ പോലും 10 മിനിറ്റ് കൊണ്ട് പൂർണമായും ക്ലീൻ ചെയ്യാൻ ഇത് സഹായിക്കും. ചെമ്മീൻ നന്നാക്കുന്ന സമയത്ത് ആദ്യമേ ഇതിന്റെ തല നുള്ളി കളയുക. ശേഷം വാൽഭാഗം പൊട്ടിച്ചു കളയാം. ഇതിൽ അവശേഷിക്കുന്ന നടുഭാഗത്ത് വരുന്ന തൊലിയും.

വളരെ പെട്ടെന്ന് തന്നെ ഊരി കിട്ടും. ഇങ്ങനെ ചെയ്തശേഷം ഇതിന്റെ വാൽഭാഗത്ത് വെറുതെ ഉള്ളിലേക്ക് ഒന്ന് വളച്ചു കൊടുക്കുക . ഇങ്ങനെ വളയ്ക്കുന്ന സമയത്ത് ചെമ്മീന്റെ നടുഭാഗത്ത് ഉള്ള ഇതിന്റെ അഴുക്കു മുഴുവനും പുറത്തേക്ക് വരുന്ന രീതിയിൽ വലിച്ചെടുക്കാൻ സാധിക്കും. ചെമ്മീൻ ഇനി ഇങ്ങനെ ക്ലീൻ ചെയ്യാം. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.