ഇനി പ്രമേഹ നിയന്ത്രണത്തിന് ഇതിലും എളുപ്പ മാർഗം വേറെയില്ല

ജീവിതശൈലിയുടെ ഭാഗമായി എന്ന് ഒരുപാട് രോഗങ്ങൾ വന്നുചേരുന്നുണ്ട് എങ്കിലും ഏറ്റവും അധികം ആയും ആളുകളെ പ്രയാസപ്പെടുത്തുന്ന ഒരു രോഗാവസ്ഥയാണ് പ്രമേഹം. ഈ പ്രമേഹം എന്ന ആസ്ഥാനങ്ങളുടെ ശരീരത്തെ ബാധിച്ചു കഴിഞ്ഞാൽ പിന്നീട് ഈ ശരീരത്തിന്റെ പല ഭാഗത്തേയും ഇത് വളരെ മോശമായ രീതിയിൽ ബാധിക്കുന്നു. ആരോഗ്യപൂർണമായും നശിപ്പിക്കുന്ന രീതിയിലുള്ള പ്രമേഹരോഗം ഇന്ന് ഒരുപാട് ആളുകളെ കണ്ടുവരുന്നു.

   

പ്രധാനമായും നിങ്ങൾ ഒരു പ്രമേഹരോഗി ആണ് എങ്കിൽ തീർച്ചയായും നിങ്ങളുടെ ജീവിതശൈലിയും ആരോഗ്യക്രമങ്ങളും ഭക്ഷണരീതിയും എല്ലാം കൂടുതൽ നിയന്ത്രണത്തിൽ കൊണ്ടുവരേണ്ടതുണ്ട്. പ്രത്യേകിച്ചും നിങ്ങൾ പ്രമേഹ രോഗത്തിന് അടിമപ്പെടുന്നതിനു മുൻപേ തന്നെ ഈ ഒരു അവസ്ഥ ഉണ്ടാകാനുള്ള സാധ്യതയുണ്ട് എന്ന് മനസ്സിലാക്കിയാൽ ജീവിതശൈലി ഭക്ഷണക്രമം വ്യായാമം എന്നിവയുടെ കാര്യത്തിൽ എല്ലാം കൂടുതൽ ചിട്ടകൾ വരുത്തുക.

ഇന്ന് സമൂഹത്തിൽ ഒരുപാട് ജീവിതശൈലി രോഗങ്ങൾ നിലനിൽക്കുന്നു. വ്യായാമം ദിവസവും അരമണിക്കൂർ നേരമെങ്കിലും നിർബന്ധമായി ചെയ്യുക, പുറമേ നിന്നും വാങ്ങി കഴിക്കുന്ന ഭക്ഷണങ്ങൾ പരമാവധിയും ഒഴിവാക്കുക, അരി ഭക്ഷണം കുറച്ച് പകരം പച്ചക്കറികളും ഇലക്കറികളും പഴവർഗങ്ങളും ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

എന്നിവയെല്ലാം തന്നെ നിങ്ങളുടെ ജീവിതശൈലി കൂടുതൽ ആരോഗ്യകരമായ രീതിയിൽ നിയന്ത്രിക്കാൻ സഹായിക്കുന്നു. മധുരം കഴിക്കുന്നത് മാത്രമല്ല പ്രമേഹം എന്ന അവസ്ഥ ഉണ്ടാക്കുന്നത് മധുരത്തിനേക്കാൾ വില്ലന്മാരായ കൊഴുപ്പും അന്നജവും നമ്മുടെ ശരീരത്തിൽ എത്തുന്നത് ഗ്ലൂക്കോസ് ആയി രൂപമാറ്റം സംഭവിചാണ് ശരീരത്തിൽ അടിഞ്ഞു കൂടുന്നത്. തുടർന്ന് കൂടുതൽ ആരോഗ്യപരമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.