ഇനി നിങ്ങളുടെ തലയിണകൾ പുതുപുത്തൻ ആകാൻ ഇങ്ങനെ ചെയ്യു

രാത്രിയിൽ കിടക്കുന്ന സമയത്തായിരിക്കും മിക്കവാറും ആളൊന്നും തലയണ അന്വേഷിക്കാറുള്ളത്. എന്നാൽ ഈ തലയിണകൾ എപ്പോഴും ഉപയോഗിച്ച് അതിന്റെ ഭംഗിയും വൃത്തിയും എല്ലാം നഷ്ടപ്പെട്ടിരിക്കുന്ന അവസ്ഥകൾ പലരും ശ്രദ്ധിക്കാറില്ല. ഇടാത്തതിൽ ഒരുപാട് നാളുകളായി ഉപയോഗിക്കുന്ന തലയിണകളുടെ കവറുകൾ ശ്രദ്ധിച്ചാൽ അറിയാം.

   

അതിൽ വല്ലാതെ എണ്ണ മെഴുക്ക് പറ്റിപ്പിടിച്ച അവസ്ഥയും ചിലർക്ക് കറുത്ത നിറത്തിലുള്ള ഷെയ്ഡുകളും കാണാനാകും. ഇങ്ങനെ അഴുക്കു പിടിച്ചാൽ തലയിണകൾ വളരെ എളുപ്പത്തിൽ വൃത്തിയാക്കാൻ വേണ്ട ചില മാർഗങ്ങളും ഇന്ന് പരിചയപ്പെടാം. ഇതിനായി നാം സ്ഥിരമായി ഉപയോഗിക്കുന്ന തലയിണകൾ എടുത്ത് ഉപയോഗിക്കുന്ന കവർ മാറ്റിയ ശേഷം ഒന്ന് പുറത്തേക്ക് എടുക്കാം.

ഒരു ബക്കറ്റിലേക്ക് ഒരു ടീസ്പൂൺ അളവിൽ ഉപ്പ് ഇട്ടു കൊടുക്കാം. ഒപ്പം തന്നെ ഒരു ടീസ്പൂൺ ബേക്കിംഗ് സോഡാ കൂടി ചേർത്ത് ഇതിലേക്ക് അല്പം വിനാഗിരി ഒഴിച്ച് ലയിപ്പിക്കുക. ആവശ്യത്തിന് സോപ്പുപൊടി കൂടി ചേർത്ത് വെള്ളം ഒഴിച്ച് നിങ്ങളുടെ തലയിണ അതിൽ മുക്കി വയ്ക്കാം. കുറഞ്ഞത് അരമണിക്കൂർ നേരമെങ്കിലും ഇങ്ങനെ മുക്കിവെച്ച തലയിന വാഷിംഗ് മെഷീനും ഇട്ട് നല്ലപോലെ അടിച്ചെടുക്കാം.

ഉണക്കിയും കൂടി എടുത്തശേഷം വെയിലത്ത് വെച്ച് ഒന്നുകൂടി ഉണക്കാം. ഇത് ഇപ്പോൾ പുതു പുത്തൻ തലയണയായി മാറിയിരിക്കും. ഇങ്ങനെ കഴുകാൻ മടിയുള്ള ആളുകളാണ് എങ്കിൽ ഇതിന്റെ കവർ ഊരി വെട്ടിക്കളഞ്ഞ ശേഷം പഞ്ഞി നല്ലപോലെ വെയിൽ കൊള്ളിച്ച വീണ്ടും നല്ല ഒരു കവറിലേക്ക് മാറ്റാം. ഇതും നിങ്ങൾക്ക് പുതിയ തലയനയായി ഉപയോഗിക്കാനുള്ള മാർഗമാണ്. തുടർന്ന് വീഡിയോ മുഴുവനായി കാണാം.