വർഷങ്ങളായി തലവേദന വരുമ്പോൾ നിങ്ങൾ ഇങ്ങനെയാണോ ചെയ്യാറുള്ളത്, ഇതാണ് ഏറ്റവും വലിയ പ്രശ്നം

സാധാരണയായി ഉള്ള തലവേദനകൾ ഉപരിയായി ഒരുപാട് ആരോഗ്യ പ്രശ്നങ്ങളും മാനസികമായ പോലും തളർന്നുപോകുന്ന അവസ്ഥയും ഉണ്ടാക്കുന്ന തലവേദനങ്ങളാണ് മൈഗ്രൈൻ തലവേദനകൾ. ഈ മൈഗ്രേൻ തലവേദനകളെ ചെന്നിക്കുത്ത് എന്ന പേരിലും അറിയപ്പെടുന്നു. പ്രധാനമായും ഇത്തരത്തിലുള്ള തലവേദനകൾ ഉണ്ടാകുന്ന സമയത്ത് ഒരു വ്യക്തിയുടെ ഒരു ദിവസം തന്നെ നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടാകാം.

   

പെട്ടെന്ന് ദേഷ്യം വരുന്ന അവസ്ഥ ചിലർക്ക് സങ്കടം വരാൻ സാധ്യത ഉണ്ട്. ചിലർക്ക് ഒരുപാട് സമയം ഇരുട്ട് മുറിയിൽ അടച്ചിരുന്നാൽ തന്നെ ഈ ഒരു പ്രശ്നത്തിന് ചെറിയ രീതിയിൽ എങ്കിലും ശമനം ഉണ്ടാകും. പ്രധാനമായും തലവേദനകൾ ഉണ്ടാകുന്നതിന് മുൻപ് ശരീരം ഇതിന് ചില മുൻ സൂചനകൾ നൽകാറുണ്ട്. ഇതിനെ ഓറ എന്നാണ് പറയാറുള്ളത്.എങ്ങനെ ഓറകൾ ഉണ്ടാകുമ്പോൾ മിക്കവാറും ആളുകൾക്കും പ്രകാശം ബുദ്ധിമുട്ട് ആയി അനുഭവപ്പെടാം.

ചിലർക്ക് കണ്ണിലേക്ക് ഇരുട്ട് കയറുന്നത് പോലെ മറ്റു ചിലർക്ക് കണ്ണിലേക്ക് പ്രത്യേകമായ ഒരു വെളിച്ചം കടക്കുന്നതുപോലെയും അനുഭവപ്പെടും മിക്കവാറും ആളുകൾക്കും ഈ സമയത്ത് കഠിനമായ തലവേദന ഉണ്ടാകാൻ തുടങ്ങും ഭക്ഷണം കഴിക്കുമ്പോൾ വരുന്നതു പോലെയും ചിലപ്പോൾ ഉണ്ടാകാറുണ്ട്. ദഹന സംബന്ധമായ ബുദ്ധിമുട്ടുകൾ ഇത്തരം മൈഗ്രേൻ തലവേദനകൾ ഉള്ളവർക്ക് ഉണ്ട് എന്നത് ഒരു വാസ്തവമാണ്.

നിങ്ങളുടെ ദഹനസംബന്ധമായ ഇത്തരം പ്രശ്നങ്ങളെ പരിഹരിച്ചാൽ തന്നെ ഒരു പരിധിവരെ തലവേദനകളും വരുന്നതിന് കാലാവധി നീട്ടാനും സാധിക്കും. അനാവശ്യമായി ഒരിക്കലും പെയിൻ കില്ലറുകല്ലൊ ആന്റിബയോട്ടിക്കുകളോ ഉപയോഗിക്കരുത്. കൃത്യസമയങ്ങളിൽ ആഹാരം, ഉറക്കം, വെള്ളം എന്നിവയെല്ലാം പ്രധാനമാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം