മകരവിളക്കിനു മുൻപ് നിർബന്ധമായും ഒഴിവാക്കേണ്ട വസ്തുക്കൾ

ഈ ജനുവരി പതിനഞ്ചാം തീയതി മകരവിളക്ക് ദിവസമായി ആഘോഷിക്കുന്ന സമയമാണ് ഒരുപാട് ഈശ്വര സാന്നിധ്യമുള്ള ഒരു സമയമാണ് ഇത് എന്നതുകൊണ്ട് തന്നെ നിങ്ങളുടെ വീട്ടിലും ഈ ദിവസം വളരെ പരിപാവനമായി തന്നെ കൊണ്ടാടേണ്ടതുണ്ട്.പ്രധാനമായും മകരവിളക്ക് നടക്കുന്ന ദിവസത്തിൽ നിങ്ങളുടെ വീട്ടിൽ നിങ്ങൾ കൃത്യമായി ചില ചെറ്റകളും രീതികളും പാലിക്കേണ്ടതും ആവശ്യകതയാണ്.

   

ഈ മകരവിളക്ക് ദിവസത്തിനോട് അനുബന്ധിച്ച് തന്നെ നിങ്ങളുടെ വീട്ടിൽ നിർബന്ധമായും ചെയ്തിരിക്കേണ്ട ചില കാര്യങ്ങളും കൂടിയുണ്ട്. കൂട്ടത്തിൽ ഏറ്റവും പ്രധാനമായും നിങ്ങളുടെ വീട്ടിനകത്തു നിന്നും ചില കാര്യങ്ങൾ ഒഴിവാക്കുക എന്നതാണ് ശ്രദ്ധിക്കേണ്ടത്.. നിർബന്ധമായും മകരവിളക്ക് ദിവസത്തിൽ നിങ്ങളുടെ വീട്ടിൽ ഇക്കാര്യങ്ങൾ ഇരിക്കുന്നത് അത്ര അനുയോജ്യമായ രീതിയല്ല.

ഇത് പല രീതിയിലുള്ള ആരോഗ്യ സാമൂഹിക സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് കാരണമാകും. നിങ്ങൾക്ക് ദോഷങ്ങൾ ഉണ്ടാക്കാൻ ഇടയുണ്ട് എന്നതുകൊണ്ട് തന്നെ നിർബന്ധമായും ഈ കാര്യങ്ങൾ വീടിനകത്ത് നിന്നും പുറത്താക്കിയിരിക്കണം. ഇത്തരത്തിൽ ഒഴിവാക്കേണ്ട കാര്യങ്ങളിൽ നിങ്ങളുടെ വീടിനകത്ത് ഉള്ള ചില പൊട്ടിയ പാത്രങ്ങൾ പൊട്ടിയ കണ്ണാടി എന്നിവയെല്ലാം തന്നെ ഉൾപ്പെടുന്നു.

ഇവയൊന്നും ഒരിക്കലും നിങ്ങളുടെ വീടിനകത്ത് ആവശ്യമില്ലാത്ത വസ്തുക്കളാണ് ഇവയുടെ ഉപയോഗം നിങ്ങൾക്ക് വലിയ ദോഷങ്ങൾ ഉണ്ടാക്കാം. പൂജാമുറിയിലോ നിങ്ങളുടെ വീടിനകത്ത് ഏതെങ്കിലും ഭാഗത്ത് ഇരിക്കുന്ന പൊട്ടിയതായ എല്ലാ സാധനങ്ങളും ഒഴിവാക്കാം കണ്ണാടി ക്ലോക്ക് ചിത്രങ്ങൾ പാത്രങ്ങൾ എന്നിവയെല്ലാം ഇതിൽ പെടും. മരുന്ന് കുപ്പികൾ ആവശ്യത്തിനു ഇപ്പോൾ ഉപയോഗിക്കുന്ന ഒഴിച്ച് ബാക്കിയെല്ലാം വീടിനകത്തു നിന്നും ഒഴിവാക്കണം. പഴയ ഭക്ഷണപദാർത്ഥങ്ങളും ഒഴിവാക്കണം. തുടർന്ന് വീഡിയോ മുഴുവൻ കാണാം.